ലക്ഷകണക്കിന് കോടികളുടെ എണ്ണിയാല്‍ തീരാത്ത അഴിമതിയുടെ ഭാണ്ഡം പേറുന്ന കോണ്‍ഗ്രസ്, നേതൃത്വം കൊടുക്കുന്ന കേരളത്തിലെ യു.ഡി.എഫ്. മുന്നണി അഴിമതിക്കാരെയും പീഡനക്കാരെയും തോളില്‍ ഏറ്റിനടന്നു മോചനയാത്ര നടത്തി, കോടതിയേയും ജഡ്ജിമാരെയും കോടതി വിധികളെയും പരഹസിച്ചു അണ്ടി കളഞ്ഞു പോയ അണ്ണാനെ പോലെ ജനങ്ങളുടെ മുന്നില്‍ നാണംകെട്ടു നില്‍ക്കുന്നത് കാണുമ്പോള്‍ ..........
--
regards
cp
No comments:
Post a Comment