Yoonus Valappil | 6:38pm Feb 26 |
ഇതാണ് വെല്ലുവിളി നേരിടാനുള്ള യഥാര്‍ത്ഥ ചങ്കുറ്റം.
ലോട്ടറി മാഫിയയുമായി മകന് ഉണ്ടെന്നു ആരോപിക്കുന്ന ബന്ധം, http://www.facebook.com/l/234e8QZHn-eMl1yHV066-tvYdCA/സി.ബി.ഐ. അന്വേഷിക്കട്ടെ എന്ന് മുഖ്യമന്ത്രി വി.എസ്. ചന്ദന മാഫിയയും തന്റെ മകനും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണം ഉമ്മന്‍ ചാണ്ടി എഴുതി കൊടുത്താല്‍ പ്രതിപക്ഷ നേതാവ് പറയുന്ന ഏതു തരാം അന്വേഷണത്തിനും തയ്യാര്‍ എന്ന് വി.എസ്.
ഇനി കരുക്കള്‍ മുന്നോട്ട് നീക്കേണ്ടത് പ്രതിപക്ഷത്തിന്റെ ചുമതലയാണ്. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. യോദ്ധ എന്ന മലയാള പടത്തിലെ അരിശുംമൂട്ടില്‍ അശോകനെ പോലെ കളി തോല്‍ക്കുമെന്ന് വരുമ്പോള്‍ കള്ളകളി കള്ളകളി എന്ന് കൂവി ഒളിച്ചോടരുത്. അങ്ങിനെ ഒളിച്ചോടുവാന്‍ ആണ് ഭാവമെങ്കില്‍ കേരളീയ പൊതുജനം നിങ്ങളെ വെറുതെ വിടില്ല എന്ന് വലതു മുന്നണി നേതാക്കള്‍ ഓര്‍ക്കുന്നത നല്ലത്.

--
regards
cp
No comments:
Post a Comment