3:59pm Feb 13 |
ഉമ്മന്‍ ചാണ്ടി മറുപടി പറയുക ,,,, കോടതികളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ മാദ്യമങ്ങള്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞത് ഉമ്മന്ച്ചണ്ടിയാണ് അപ്പോള്‍ സുധാകരന്റെ പ്രസ്താവന എങ്ങനെ ഉള്ളതാണെന്ന് മറുപടി പറഞ്ഞെ മതിയാകൂ .................................. ജഡ്ജിയ്ക്ക് പണം കൊടുത്തു ബാര്‍ ലൈസന്സ് സ്വോന്തമാക്കാന്‍ പണച്ചക്കുകള്‍ക്കും അഴിമതിക്കാരായ ജട്ജിമാര്‍ക്കും ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് കെ സുധാകരന്‍ ...ഇദ്ദേഹത്തെ ഏതു അളവില്‍ കണ്ണൂരിലെ ജങ്ങള്‍ക്ക് ഇത്രയും നാള്‍ വിശ്വസിച്ചു പോയി ........ കുഞ്ഞാലികുട്ടി പണം കൊടുത്താണ് ഐസ് ക്രീം പാര്‍ലര്‍ വാണിഭ കേസില്‍ നിന്നും അനുകൂല വിധി സംഭാടിച്ചത് എന്ന് ഇത് പോലെ ഇടനിലക്കാരന്‍ വന്നു മദ്യമാങ്ങളോട് പറഞ്ഞപ്പോള്‍ തട്ടുടുത്തു ഇറങ്ങിയവര്‍ ഇപ്പോള്‍ എന്തെ മിണ്ടുന്നില്ല ........... ഒന്നുറപ്പിക്കാം നോട്ടു കെട്ടുകളുടെ കാണാം കൂട്ടി ഇവിടെ പാവപെട്ട ജനങ്ങള്‍ക്കെതിരായ വിധി സമ്പാദിച്ചത് മുഴുവന്‍ ഉയു ഡി എഫുകാര്‍ തന്നെ
--
regards
cp
No comments:
Post a Comment