Yoonus Valappil | 2:23pm Feb 19 |
------------------------------------
സുപ്രീം കോടതി ശിക്ഷ വിധിച്ച ബാലകൃഷ്ണ പിള്ളക്ക് http://www.facebook.com/l/cd105lw_WkSkhJXNYVF16pPm7FQ/യു.ഐ.എഫ്.ഏര്‍പ്പെടുത്തിയ സ്വീകരണത്തില്‍ തന്റെ പാര്‍ട്ടിയും താനും പങ്കെടുക്കാതിരുന്നത് ശരിയായ നിലപാട് ആയിരുന്നു എന്നും അല്ലെങ്കില്‍ പുലിവാല് പിടിച്ചേനെ എന്നും ശ്രീ http://www.facebook.com/l/cd1052mK2_aD1jdf0JR9BAYATTw/കെ.എം.മാണി പറയുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ തൊടുപുഴയിലെ http://www.facebook.com/l/cd105bTVY8fwESs7bnB8ONcFWyg/യു.ഡി.എഫ്. സ്ഥാനാര്‍ഥി http://www.facebook.com/l/cd1055LSPv9lI8A3NOwVuB-o_fA/പി.ജെ.ജോസഫ് ആയിരിക്കും എന്നും പ്രഖ്യാപിച്ചു.
നായര്‍ പിടിച്ച പുലിവാല് എന്ന് കേട്ടിട്ടുണ്ട്. അത്പോലെ കണ്ട അഴിമതിക്കാരെയും സ്ത്രീ പീഡനക്കാരെയും പേറി നടന്നു സ്വീകരണം കൊടുത്തു http://www.facebook.com/l/cd105GoGxxXnkABUaojd4z203IA/യു.ഡി.എഫ്.പുലിവാല് പിടിക്കുകയായിരുന്നു എന്ന് ഇപ്പോള്‍ http://www.facebook.com/l/cd105bTVY8fwESs7bnB8ONcFWyg/യു.ഡി.എഫ്. മുന്നണിയുടെ പ്രമുഖ നേതാവ് മാണിസാര്‍ തിരിച്ചരിന്നിരിക്കുന്നു.
വേറൊരു കുരിശു കൂടെ കോണ്‍ഗ്രസിന്റെ പുറത്തു മാണി എടുത്തു വെച്ചിരിക്കുന്നു. തെക്കന്‍ മേഘലയിലെ കോണ്‍ഗ്രെസ്സ്കാര്‍ക്ക് ഒട്ടും ദഹിക്കാത്ത സാക്ഷാല്‍ http://www.facebook.com/l/cd105DtW4De87O1hDzUVLPhwR1A/പി.ജെ.ജോസഫ്!
കയ്ച്ചിട്ട് കഴിക്കാനും വയ്യ! പുറത്തോട്ടു തുപ്പാനും വയ്യ!!
--
regards
cp
No comments:
Post a Comment