Yoonus Valappil | 9:05pm Feb 22 |
http://www.facebook.com/l/502c4Vm3gDpW2f2gk_tg-T63J-g/യു.ഡി.എഫ്.മുന്നണിപുതിയൊരു നീക്കം തുടങ്ങിയിരിക്കുന്നു. എങ്ങിനെയും കുറെ ഇല്ലാ കഥകള്‍ കെട്ടിച്ചമച്ചു ഇടതു മുന്നണിയുടെയും അതിന്റെ പടനായകന്‍ ആയ സഖാവ് വി.എസ് ന്റെയും തിളക്കമാര്‍ന്ന ഇമേജ് എങ്ങിനെ കെടുത്തും എന്നതാണിപ്പോള്‍ അവരടെ നോട്ടം.
നങ്ങളെ പോലെ ഇടതുമുന്നണിയും വലിയ അഴിമതിക്കാര്‍ ആണെന്ന് വരുത്തി തീര്‍ക്കാന്‍ വല്ലാതെ പാട് പെടുന്നു. എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ജനങ്ങളുടെ കണ്ണില്‍ പൊടിയിടെണ്ടേ?. പക്ഷെ രക്ഷയില്ല. ഒരു തെളിവും കേസും ഇല്ലാതെ ഇവരിപ്പോള്‍ എന്തിനാണിങ്ങനെ വിടുവായത്വം പറയുന്നത് എന്നത് പൊതുജനം നല്ലപോലെ തിരിച്ചറിയുന്നുണ്ട്.
സ്വന്തം അവസ്ഥ അതി ദയനീയം എന്ന ബോധ്യം ചാണ്ടിയുടെയും കൂട്ടരുടെയും ഉറക്കം കെടുത്തുന്നു. കേന്ദ്രത്തില്‍ അഴിമതിയുടെ പൂരം. സ്ത്രീപീഡനം വേറെ. പ്രമുഖ നേതാവ് പിള്ള പണ്ട് നടത്തിയ അഴിമതി കേസില്‍ പൂജപ്പുര ജയിലില്‍ കിടക്കുന്നു. പിറകെ ആരെല്ലാം ജയിലില്‍ പോകും എന്ന് ഒരു പിടിയും ഇല്ല. കൂട്ടത്തില്‍ കുഞ്ഞാലിക്കുട്ടിയും കൃഷ്ണകുമാറും മറ്റും അധികാരത്തില്‍ ഇരിക്കുമ്പോള്‍ നടത്തിയ സ്ത്രീ പീഡനം . വയ്യ വയ്യ. ആലോചിക്കുമ്പോള്‍ വലതു മുന്നണിയെ നയിക്കുന്ന ചാണ്ടിയുടെയും ചെന്നിത്തലയുടെയും തല പുകയുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ http://www.facebook.com/l/502c4AqTrBTSrEKbrZGR7RdQu6A/യു.ഡി.എഫ്. മുന്നണിക്ക് ജനങ്ങള്‍ കനത്ത ആഘാതം ഏല്‍പ്പിക്കും എന്നോര്‍ക്കുമ്പോള്‍ ചാണ്ടിക്കും കൂട്ടര്‍ക്കും എന്തെന്നില്ലാത്ത മനോവ്യാധി.
ഒരു നാള്‍ ഇതിനെല്ലാം പൊതുജനം കണക്ക് ചോദിക്കും എന്ന്. അഴിമതിയും സ്ത്രീ പീഡനവും നടത്തി സുഖിക്കുമ്പോള്‍ കോണ്‍ഗ്രസ് മുന്നണിയുടെ നേതാക്കള്‍ ഓര്‍ക്കണമായിരുന്നു.
--
regards
cp
No comments:
Post a Comment