ഐസ്‌ക്രീം കേസ്: തനിക്കറിയാവുന്നതു മുഴുവന്‍ ബോധിപ്പിച്ചു - റൗഫ്.................... ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ തനിക്കറിയാവുന്ന മുഴുവന്‍ കാര്യങ്ങളും കോടതി മുമ്പാകെ മൊഴിയായി നല്‍കിയെന്ന് കെ.എ. റൗഫ് പറഞ്ഞു.പോലീസിനു നേരത്തേ നല്‍കിയ മൊഴിയില്‍ വിട്ടുപോയതടക്കമുള്ള കാര്യങ്ങളാണ് മജിസ്‌ട്രേട്ടിന് മൊഴിയായി നല്‍കിയത്. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കഴിഞ്ഞ 14 വര്‍ഷമായി തന്റെ ഓര്‍മയിലുള്ള എല്ലാ കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടും. മുഖ്യമന്ത്രിയുടെ മകനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും റൗഫ് വ്യക്തമാക്കി. കോടതിയില്‍ മൊഴിനല്‍കിയശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു റൗഫ്. |
--
regards
cp
No comments:
Post a Comment