Monday, February 28, 2011

list of UDF candidates

Kunhammed Koorachund
യുഡിഎഫ്‌ സ്ഥാനാര്‍ഥി ലിസ്റ്റു ഇപ്രാവശ്യം രസകരമവും ;;;;;;;;

പെണ്ണ് കേസില്‍ പ്രതി കുഞ്ഞാലികുട്ടി 
അഴിമതി കേസില്‍ പ്രതി എം കെ മുനീര്‍ ;;;
പാമോയില്‍പ്രതി സ്ഥാനത്തേക്ക് കുതിക്കുന്ന ഉമ്മന്‍ചാണ്ടി ;;;
പാമോയില്‍ പ്രതിയവേണ്ട ആളു മാണി;;;;;
വിജിലന്‍സ് കേസില്‍ ഉള്ള പി സി ജോര്‍ജ്ജ്;;;;
പാമോയില്‍ കുറ്റപത്രം കിട്ടിയ മുസ്തഫ ;;;;;
റേഷന്‍ ഡിപ്പോഅഴിമതി കുറ്റം പത്രം ചുമത്തപ്പെട്ട മുന്‍ മന്ത്രി അടൂര്‍ പ്രകാശ്‌ ;;;;;
കോടതിയെ വെല്ലു വിളിച്ചു ,കേസ്‌ കുടുങ്ങിയ ഗണേഷ്‌ കുമാര്‍ ;;
കാരപ്പാറ അഴിമതി കേസില്‍ സുപ്രിം കോടതി കയറിയ ടി എം ജെകബ്‌ ;;;;
ഹോട്ടലില്‍ ഭക്ഷണം വിളമ്പി എന്നാ പേരില്‍ പണം വാങ്ങി സര്കരിനെ പറ്റിച്ച കേസില്‍ ഉള്ള മാപ്പ് ഹസ്സന്‍ ;;;;;;;
കോതമംഗലം പെണ്ണ് കേസില്‍ ഉള്ള കൃഷ്ണ കുമാര്‍ ;;;
മഞ്ചേരി സേവാദള് നടത്തുമ്പോള്‍ പാതിരാത്രി നാട്ടുകാര് പിടിച്ച ഉണ്ണിത്താന്‍ ;;;;
മാറാട്‌ കലാപത്തിനു നെത്ര്തം കൊടുത്ത മായിന്‍ ഹാജി ;;;;
സ്കൂളുകള്‍ കൊടുത്തു ബിഷപ്പിനോട് പോലും പണം വാങ്ങിയ എന്‍ സൂപ്പി ;;;
ലാവിലിന്‍ കേസ് പടച്ചുണ്ടാക്കി സ്വയം പ്രതിയവുന്ന കാര്‍ത്തികേയന്‍ '''''
മന്ത്രി ആയപ്പോള്‍ നിരവധി തട്ടിപ്പുകള്‍ക്ക് നെത്ര്തം കൊടുത്ത കുട്ടപ്പന്‍ ;;;;
പെണ്ണ് കേസ് മുക്കാന്‍ പോട്ടയില്‍ പോയി അച്ഛനെ കണ്ടു പണം കൊടുക്കാന്‍ മധ്യസ്ഥം വഹിച്ച ഇബ്രാഹിം കുഞ്ഞു ;;;;
'വിമാന യാത്രയില്‍ വിവാദം ഉണ്ടാക്കി കയ്യിണ്ടേ സ്വാധിനം തെളിയിച്ച ജൊസഫ് ;;;
വ്യാജ രേഖ നായികാ ശോഭന ജോര്‍ജു ;;;;;;;;;;;;;
ആദിവാസികളുടെ ഭൂമി തട്ടിച്ച വിരണ്ടേ മകന്‍ ;;;;;;;
ആശുപത്രി നിയമനത്തില്‍ തട്ടിപ്പ് നടത്തി മന്ത്രി സ്ഥാനം പോയ രാമചന്ദ്രന്‍ മാസ്റ്റര്‍ ;;;
ചന്ദന മാഫിയ യുടെ ആളു എന്ന് കോടതി പ്രക്യപിച്ചു വിശനഥന്‍[മുന്‍ മന്ത്രി ന]
വ്യാജ മധ്യംവിളമ്പി ആളെ കൊല്ലുന്നഅച്യുതന്‍ ;;;;;;;;;;;

--
regards
cp

ഉത്തിഷ്ഠത, ജാഗ്പരത, പ്രാപ്യവരാന്‍ നിബോധതാ.

മേപ്പയൂരിലെ സ്‌ഫോടനം തെളിയിക്കുന്നത് നാദാപുരം ബോംബുനിര്‍മ്മാണശാലയില് നിന്ന് ബോംബുകള്‍ നാടിന്റെ നാനാഭാഗങ്ങളിലേക്ക് വിതരണം നടന്നു കഴിഞ്ഞുവെന്നാണ്. കുഞ്ഞാലിക്കുട്ടി പേടിപ്പിച്ച ബോംബ് ഇതാണെന്ന് വ്യക്തം. ഇടതുപക്ഷ പ്രവര്‍തത്തകര്‍ സമചിത്തരായും പ്രകോപനത്തിനടിപ്പെടാതെയും അച്ചടക്കത്തോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയപ്രവര്‍ത്തനരംഗത്ത് ഉറച്ചുനില്ക്കണം. പ്രകോപനം സൃഷ്ടിച്ച് നാട്ടില്‍ കലാപം സൃഷ്ടിക്കാനുള്ള ഒരുസ്ത്രീലമ്പടന്‍ഡറേയും അയാള്‍ നേതൃത്വം നല്കുന്ന ക്രിമിനല്‍ മുന്നണിയുടേയും പദ്ധതി പൂര്‍ണ്ണമായി പരാജയപ്പെടുത്തണം. 
നിഷ്പക്ഷരായിനില്ക്കുന്ന ജനങ്ങളെ ഇടതുപക്ഷത്തിന്റെ കൂടെ നിലനിര്‍ത്താനും കൂടുതല്‍ കൊണ്ടുവരാനും പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. തെരഞ്ഞെടുപ്പ് ജയിക്കാം തോല്ക്കാം. വലതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നത് സ്പഷ്ടമായ ക്രിമിനലുകളേയും അഴിമതിക്കാരെയും മുന്‍ നിര്‍ത്തിയാണ്. അവര്‍ അതുകൊണ്ട് തന്നെ തികഞ്ഞ വെപ്രാളത്തോടെയാണ് ഈതെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബാലകൃഷ്ണപിള്ളയുടെ പിറകെ ആരെല്ലാം ജയിലിലേക്കുപോേവുമെന്ന ഭയത്തിലാണ് ഈ ആക്രമണപരമ്പരകള്‍ ആസൂത്രണം ചെയ്യുന്നതെന്ന് മനസ്സിലാക്കണം. 

ഉത്തിഷ്ഠത, ജാഗ്പരത, പ്രാപ്യവരാന്‍ നിബോധതാ.


--
regards
cp

explosion at Meppayur LC Office

Cp Aboobacker
മേപ്പയൂര്‍ രക്തസാീക്ഷ സ. ഇബ്രാഹിം സ്മാരകമന്ദിരത്തിന് നേരെ ബോംബേറ്

ഇന്ന് രാത്രി ഏതാണ്ട് 9. 45ന് മേപ്പയൂര്‍ സി. പി. എം. ലോക്കല്‍ കമ്മിറ്റി ഓഫീസ് സ്ഥിതിചെയ്യുന്ന രക്തസാക്ഷി സ. ഇബ്രാഹിം സ്മാരകമന്ദിരത്തിനുനേരെ അജ്ഞാതര്‍ ബോംബെറിഞ്ഞു. കെട്ടിടത്തിന് നിസ്സാരമായ പരുക്ക് സംഭവിച്ചിട്ടുണ്ട്. 
മോട്ടോര്‍സൈക്കിളില്‍ വന്ന ആക്രമികളാണ് സ്‌ഫോടനം നടത്തിയതെന്ന് കരുതപ്പെടുന്നു. 
സംഭവസ്ഥലം പാര്‍ട്ടി ജില്ലാ സെക്രട്ടറി സ. ടി. പി. രാമകൃഷ്ണന്‍, പാര്‍ട്ടിസംസ്ഥാനസമിതിയംഗം സ. എന്‍. കെ. രാധ എന്നിവര്‍ സന്ദര്‍ശിച്ചു. സംഭവമറിഞ്ഞ് നാനാഭാഗത്തുനിന്നായി ആളുകള്‍ ഓഫീസ് പരിസരത്ത് തടിച്ചുകൂടി. 
പേരാമ്പ്രസര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീ സന്തോഷ് സ്ഥിതിഗതികള്‍ നേരിട്ടന്വേഷിക്കുകയും സംഭവം നടന്ന സ്ഥലം പോലീസ്‌കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. 
നാളെ മേപ്പയൂരില്‍ ഹര്‍ത്താല്‍ 
നാളെ ഉച്ചസമയം വരെ മേപ്പയൂര്‍ ടൗണില്‍ ഹര്‍ത്താലാചരിക്കുമെന്ന് എല്‍. ഡി. എഫ്. നേതാക്കള്‍ അറിയിച്ചു. നാളെ വൈകുന്നേരം എല്‍. ഡി. എഫ്.ന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധപ്രകടനവും പൊതുയോഗവും നടക്കുന്നതാണ്. 
ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സ. കെ. ടി. രാജന്‍, പഞഢ്ചായത്ത് പ്രസിഡണ്ട് സ. കെ. കുഞ്ഞിരാമന്‍, സി. പി. ഐ നേതാക്കളായ കോരങ്കണ്ടി ബാലന്‍ മാസ്റ്റര്‍, പി. എം. രവീന്ദ്രന്‍ മാസ്റ്റര്‍, എന്‍. സി. പി. നേതാവ് ശ്രീ സഥീഷ് ബാബു എന്നിവര്‍ സംഭവസ്ഥലത്തുതന്നെയുണ്ട്. 
മേപ്പയൂര്‍ എല്‍. സി. ഓഫീസിനു നേരെയുണ്ടായ ബോംബാക്രമണത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി സ. ടി. പി. രാമകൃഷ്ണന്‍ കഠിനമായ അമര്‍ഷവും പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി. കുറ്റവാളികളെ ഉടന്‍ പുറത്തുക1ാെണ്ടുവരണമെന്ന് അദ്ദേഹം പോലീസിനോടാവശ്യപ്പെട്ടു.

--
regards
cp

Smart City



budget

വലതുപക്ഷരാഷ്ട്രീയത്തില്‍ അടിസ്ഥാനപരമായി അലിഞ്ഞുചേര്‍ന്നിട്ടുള്ള ഒരു ഘടകം തൊഴിലെടുക്കുന്ന മനുഷ്യരോടുള്ള പുഛമാണ്. ജീവിതം സങ്കീര്‍ണവും പരിഷ്‌കൃതവുമാവുന്നതനുസരിച്ച് ആ പുഛം തൊഴിലാളി വിരുദ്ധവും മുതലാളിപ്രേമവും ക്രമേണ പൂര്‍ണമായും ജനവിരുദ്ധവുമായിത്തീരുന്നു. ചീഞ്ഞളിഞ്ഞ് കടലില്‍ കളയേണ്ടിവന്നാലും വെയര്‍ ഹൗസുകളില്‍ കെട്ടിക്കിടക്കുന്ന ധാന്യം സാധാരണജനങ്ങള്‍ ക്ക് സൊജന്യമായോ മിതവിലയ്‌ക്കോനല്കുകയില്ലെന്ന മന്‍മോഹന്‍ സര്‍ക്കാറിന്റെ നയം ഇതിന് തെളിവാണ്. ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റും വേറൊന്നല്ല ചെയ്യുന്നത്. പട്ടുനൂലിന്റെകസ്റ്റംസ്തീരുവ കുറച്ചാല്‍ എന്താണുണ്ടാവുക? അതേ സമയം വളരെ പ്രയോജനപ്രദമാവുമായിരുന്ന കാര്‍ഷികോപകരണ നികുതി കുറവ് അരശതമാനത്തിലൊതുക്കി. സ്വയം കാര്‍ഷികവൃത്തിയിലേര്‍പ്പെടാന്‍ നിര്‍ബ്ബന്ധിതരായ കര്‍ഷകര്‍ക്ക് നല്കാമായിരുന്ന വലിയൊരാനുകൂല്യമാകുമായിരുന്നു അത്. സേവനനികുതി വഴി വലിയ പിടിച്ചുഫരി നടത്തുമ്പോള്‍ആദായനികുതിയുടെ പരിധി ഉയര്‍ത്തുകവഴി ഇടത്തരക്കാരനെ പ്രീണിപര്പിക്കാനൊരു ശ്രമം ബജറ്റിലുണ്ട്. ദിവസം 20 രൂപമാത്രം വരുമാനമുള്ള സാധാരണക്കാരില്‍ സാധാരണക്കാരായവരുടെ വരുമാനമുയര്‍ത്താന്‍ മാര്‍ഗ്ഗമൊന്നുമില്ല. കാര്‍ഷികവായ്പാലഭ്യത 4.75 ലക്ഷം കോടിയായി ഉയര്‍ത്തുന്നുവെന്നത് പണപ്പെരുപ്പത്തിന്റെയും ആവശ്യത്തിന്റെയും പശ്ചാത്തലത്തില്‍ വളരെ ലഘുതരമായിപ്പോയി. ഏത് സര്‍ക്കാറിനും ചെയ്യാന്‍ കഴിയുന്ന ആനുകൂല്യങ്ങള്‍ പോലും ദരിദ്രജനങ്ങള്‍ക്ക് നല്കിയില്ല. കുറെ കൊട്ടക്കണക്കുകളില്‍ എല്ലാ ബജറ്റ് ഹെഡ്ഡുകളും ഒതുക്കിയിരിക്കുന്നു. 
എന്നാല്‍ സാധാരണക്കാരന്റെപേരില്‍ മുതലയുപ്പ് ഏറെ കണ്ണീര്‍ ചൊരിയുന്നുണ്ട്.


--
regards
cp

Sunday, February 27, 2011

bomb... bomb

Shahid Parammal Melattur 11:52pm Feb 27
"BOMB..."
.
>
.
"BOMB.."
.
>
.
>
"Ippo Pottum.."
.
>
..
>
"Ippo Pottum.."
>
..
>
.
Ennu Kunjalikkutty'um Umman Chandiyum Paranjappo ithrakku Karuthiyilla..
.
Ithippo 5 Deenul Islaminte Party Pravarthakaralley Vafathayathu..!

Idamalayar > Icecream > Kothamangalam > Palmoil > BOMB.. BOMB.. BOMB..

-S@i-

--
regards
cp

- ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയമെത്രാപോലിത്ത


Prasanthkumar Nadakkavil 11:22pm Feb 27
'ഞാന്‍ വൈകാതെ സ്വര്‍ഗത്ത് ചെല്ലുമ്പോള്‍ കവാടത്തില്‍ ഒരു ചോദ്യം ഉണ്ടാകും. കൈയില്‍ പിണറായിയുടെ പ്രസംഗം ഉണ്ടാകുമോ എന്ന ചോദ്യം. അതുകൊണ്ടു ഞങ്ങളുടെ ആള്‍ക്കാരോട് ആ പ്രസംഗം എഴുതി അച്ചടിക്കാന്‍ പറഞ്ഞിട്ടുണ്ട്.' തന്റെ മനസ്സിലെ സുഗന്ധമാണ് പിണറായി

- ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയമെത്രാപോലിത്ത


--
regards
cp

തിരഞ്ഞെടുപ്പിലെ കള്ളപ്പണത്തിന്റെ ഒഴുക്ക്: കൊച്ചിയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറക്കും



Yoonus Valappil 11:28pm Feb 27
തിരഞ്ഞെടുപ്പിലെ കള്ളപ്പണത്തിന്റെ ഒഴുക്ക്: കൊച്ചിയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറക്കും.
--------------------------------------------------
.......പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ആദായ നികുതി വകുപ്പ് നിരീക്ഷിക്കും. കണക്കില്‍ കൂടുതല്‍ പണം ചെലവഴിക്കുകയോ രഹസ്യമായി പണം വിതരണം ചെയ്യുകയോ ചെയ്താല്‍ ഇത് പിടിച്ചെടുക്കുകയും അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. അനധികൃത പണത്തിന്റെ ഒഴുക്ക് തടയാന്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും. എല്ലാ ജില്ലകളിലും പ്രത്യേക ഓഫീസറുടെ നേതൃത്വത്തില്‍ സംഘത്തെ നിയോഗിക്കും. ഇവര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മൊബൈല്‍ നിരീക്ഷണം നടത്തും. റയില്‍വേ സ്‌റ്റേഷന്‍, വിമാനത്താവളങ്ങള്‍, ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും. 
--------------------------------------------
ജനവിധിയെ പണാധിപത്യം ഉപയോഗിച്ചു അട്ടിമറിക്കുന്ന ജനവിരുദ്ധ ശക്തികള്‍ക്കെതിരെ ജനങ്ങള്‍ കരുതിയിരിക്കുക.

--
regards
cp

TRIPURA LOCAL BODY ELECTIONS


Biju V Thampi 6:35pm Feb 27
ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്‌ ജയം 
===================================
ത്രിപുരയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്‌ ജയം. തെരഞ്ഞെടുപ്പ്‌ നടന്ന 527 വില്ലേജ്‌ കമ്മിറ്റികളില്‍ 470 ഇടതുപക്ഷം സ്വന്തമാക്കി. തെരഞ്ഞെടുപ്പ്‌ നടന്ന 4,293 സീറ്റുകളില്‍ 3,634 സീറ്റുകള്‍ ഇടതുപക്ഷം സ്വന്തമാക്കി. കോണ്‍ഗ്രസ്‌ സഖ്യത്തിന്‌ 56 വില്ലേജ്‌ കമ്മിറ്റികളുടെ നിയന്ത്രണം ലഭിച്ചു. 624 സീറ്റുകളിലാണ്‌ സഖ്യം ജയിച്ചത്‌ .

--
regards
cp

UDF Brutality- OOmmen Chandy should apologize


Nizampm Puthenvila 3:13pm Feb 27
നാദാപുരം സംഭവം: ഉമ്മന്‍ചാണ്ടി മാപ്പുപറയണമെന്ന് ....................വി.എസ്‌

നാദാപുരം കേന്ദ്രീകരിച്ച് വന്‍തോതില്‍ ബോബ് നിര്‍മ്മാണം നടക്കുന്നുവെന്ന് മുഖ്യമന്ത്രിhttp://www.facebook.com/l/d3474Ux_JCZtsZ-jEuY07SjV1NQ/വി.എസ്.അച്യുതാനന്ദന്‍. നേതാവിനെതിരായ ആരോപണത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അക്രമം അഴിച്ചുവിടാനുമാണ് മുസ്‌ലിം ലീഗും http://www.facebook.com/l/d34740X-PZ4yz0zuVAWlmTaKO9w/യു.ഡി.എഫും ബോംബ് നിര്‍മ്മാണം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നാദാപുരത്ത് ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ മരിക്കാനിടയായ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജനങ്ങളോട് പരസ്യമായി മാപ്പുപറയാന്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി തയ്യാറാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബോംബ് നിര്‍മ്മാണം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കും. അക്രമത്തിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രിസഭാ യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു

--
regards
cp

UDF Brutality


Nizampm Puthenvila 3:26pm Feb 27
അക്രമം വ്യാപിപ്പിക്കാന്‍ http://www.facebook.com/l/d3474-lvQb-iQLm5wofMnDatM6Q/യു.ഡി.എഫിന്റെ ആസൂത്രിത നീക്കം.........................

നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് വ്യാപകമായ അക്രമം അഴിച്ചുവിടുക എന്ന ലക്ഷ്യത്തോടെhttp://www.facebook.com/l/d3474R7sVFKdtHEcZ1miXOd__fA/യു.ഡി.എഫ് മുന്നൊരുക്കം നടത്തുന്നു എന്നതിന്റെ തെളിവാണ് നാദാപുരം നരിക്കാട്ടേരിയിലെ സ്‌ഫോടനമെന്ന് മുഖ്യമന്ത്രി...... വി.എസ് നേതാവിനെതിരായ കേസില്‍ നിന്ന് ശ്രദ്ധ തിരിച്ചുപിടിക്കാനും, പരക്കെ അക്രമം നടത്താനും ലീഗിന്റെ നേതൃത്വത്തില്‍ http://www.facebook.com/l/d3474R7sVFKdtHEcZ1miXOd__fA/യു.ഡി.എഫ് ആശ്രൂതിത ശ്രമം നടത്തുകയാണ്. ഇതിനെറ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പരസ്യമായി മാപ്പു പറയണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

--
regards
cp

Saturday, February 26, 2011

SNC LAVLIN CASE


ലാവ്ലിന്‍ കേസ്

എസ്എന്‍സി ലാവ്ലിന്‍ കേസ് നിയമപരിശോധനയുടെ വിവിധ തലങ്ങളിലൂടെ കടന്നുപോവുകയാണ്. കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയിലും രാജ്യത്തിന്റെ പരമോന്നത നീതി പീഠമായ സുപ്രീം കോടതിയിലും കേസ് നടക്കുന്നു. കോടതിനിര്‍ദേശപ്രകാരമുള്ള തുടരന്വേഷണവും നടക്കുന്നു. ഇത്തരമൊരു ഘട്ടത്തില്‍, കേസ് നിയമപരമായാണോ അല്ലാതെയാണോ നേരിടേണ്ടത് എന്ന മട്ടിലുള്ള ചര്‍ച്ചയ്ക്ക് പ്രസക്തിയുമില്ല, പ്രാധാന്യവുമില്ല. ഈ കേസുമായി ബന്ധപ്പെട്ട ഒരു വിഷയംപോലും സിപിഐ എം ചര്‍ച്ചചെയ്യാത്തതായോ നിലപാട് വ്യക്തമാക്കാത്തതായോ അവശേഷിക്കുന്നില്ല. പലകുറി ആവര്‍ത്തിക്കപ്പെട്ട ആ വസ്തുതകള്‍ മനസിലാക്കാത്ത ചില കേന്ദ്രങ്ങളും ഏതാനും മാധ്യമങ്ങളുമാണ് പാതി വെന്ത സംശയങ്ങളും വിവാദവുമായി ഇപ്പോള്‍ രംഗത്തുവന്നിട്ടുള്ളത്. ഈ കേസ് ഉത്ഭവിച്ചതും വളര്‍ന്നുവന്നതും കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇടപെടലുകളിലൂടെയാണ്. യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് വിജിലന്‍സ് അനേഷണം നടത്തി. ആ അന്വേഷണത്തെ ആരും എതിര്‍ത്തതുമില്ല, അതുമായി നിസ്സഹകരിച്ചതുമല്ല. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കി അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആ റിപ്പോര്‍ട്ട് എന്തിന് തള്ളിക്കളഞ്ഞു എന്ന് ഉമ്മന്‍ചാണ്ടിയോ യുഡിഎഫോ ഇന്നുവരെ പറഞ്ഞിട്ടില്ല. വിജിലന്‍സ് തുടര്‍നടപടിയുമായി കോടതിയിലെത്തിയപ്പോഴാണ്, 2006ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപന ദിവസം(മാര്‍ച്ച് ഒന്ന്) മന്ത്രിസഭായോഗത്തില്‍ അജന്‍ഡയ്ക്ക് പുറത്തുള്ള വിഷയമായി പരിഗണിച്ച് ലാവ്ലിന്‍ കേസന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനിച്ചത്. വിജിലന്‍സ് അന്വേഷണത്തില്‍ പിണറായി വിജയനെ കുരുക്കാനുള്ള ഒന്നും കണ്ടെത്തിയില്ല എന്ന ഒറ്റക്കാരണമാണ് ഇത്തരമൊരു അസാധാരണ നടപടിയിലേക്ക് യുഡിഎഫ് ഗവമെന്റിനെ നയിച്ചത്. സിപിഐ എം സംസ്ഥാനസെക്രട്ടറിയെ കേസില്‍പ്പെടുത്തുക; അത് രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യംമാത്രം മുന്‍നിര്‍ത്തിയുള്ള ഈ നടപടിയാണ് കേസിലെ രാഷ്ട്രീയം. വിജിലന്‍സ് അന്വേഷിച്ച കേസില്‍ തങ്ങള്‍ക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല എന്നാണ് സിബിഐ തുടക്കത്തില്‍ നിലപാടെടുത്തത്. പിന്നീട് ഒരു സ്വകാര്യവ്യക്തിയുടെ ഹര്‍ജിയെത്തുടര്‍ന്ന് അനേഷണം സിബിഐക്ക് വിട്ടു. കൂലംകഷമായി അന്വേഷിച്ച സിബിഐക്ക് പിണറായി വിജയന്‍ ഒരു നയാപൈസയുടെ അഴിമതി നടത്തി എന്ന് പറയാന്‍ കഴിഞ്ഞില്ല. ജി കാര്‍ത്തികേയനെ കേസില്‍നിന്ന് സിബിഐ ഒഴിവാക്കിയത് ലാവ്ലിന്‍ ഇടപാടിന്റെ തുടക്കക്കാരനായ അദ്ദേഹത്തിന് വ്യക്തിപരമായ നേട്ടം ഉണ്ടായിട്ടില്ല എന്ന് ന്യായീകരിച്ചുകൊണ്ടാണ്. പിണറായി വിജയന്‍ നേട്ടമുണ്ടാക്കി എന്നു സിബിഐ പറഞ്ഞിട്ടില്ല. എന്നിട്ടും രാഷ്ട്രീയ താല്‍പ്പര്യം വച്ച് പിണറായിയെ പ്രതിചേര്‍ത്തു. പിന്നീട് അതേ സിബിഐതന്നെ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉറപ്പിച്ചുപറഞ്ഞു, പിണറായി എന്തെങ്കിലും സാമ്പത്തികനേട്ടം ഉണ്ടാക്കി എന്നുപറയാനുള്ള ഒരു തെളിവും കിട്ടിയിട്ടില്ല എന്ന്. അങ്ങനെ സംശയിക്കാനുള്ള നേരിയ തുമ്പുപോലും തങ്ങളുടെ കൈയില്‍ ഇല്ല എന്ന്. വിജിലന്‍സ് അന്വേഷിച്ചു കണ്ടെത്തിയതുമാത്രമേ സിബിഐക്കും കാണാനായിട്ടുള്ളൂ. അവര്‍ചെയ്ത അധിക കാര്യം, തങ്ങളുടെ പക്കല്‍ ഒരു തുമ്പുമില്ലാതിരുന്നിട്ടുകൂടി, പിണറായി വിജയന്റെ പേര് കേസില്‍ ഉള്‍പ്പെടുത്തി എന്നതാണ്. വിദേശകമ്പനി ഉള്‍പ്പെട്ട കേസായതുകൊണ്ടാണ് സിബിഐ അന്വേഷണം വേണ്ടത് എന്ന് വാദിച്ചവരുണ്ടായിരുന്നു. അത്തരത്തിലൊരു വിദേശ അന്വേഷണമൊന്നും ഇതുവരെ സംഭവിച്ചിട്ടില്ല. കേരളത്തിലെ സിപിഐ എമ്മിനെ തകര്‍ക്കാനുള്ള ആയുധമായി ലാവ്ലിന്‍ കേസ് മാറിയത് രാഷ്ട്രീയ ഗൂഢാലോചനയിലൂടെ മാത്രമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുവേണ്ടി ഉപയോഗിക്കാനാണ് വിജിലന്‍സ് അന്വേഷിച്ച് പൂര്‍ത്തിയാക്കിയ കേസ് പൊടുന്നനെ സിബിഐക്ക് വിട്ടത്. അക്കാര്യം കേസ് കൈയില്‍ കിട്ടിയ ഉടനെ സിബിഐ പ്രത്യേക കോടതി നടത്തിയ പരാമര്‍ശത്തില്‍ തെളിയുന്നുണ്ട്. ഗൂഢാലോചനയുടെ തുടക്കക്കാരന്‍ എന്ന് കാര്‍ത്തികേയനെക്കുറിച്ച് എഴുതിവച്ചവര്‍ എന്തുകൊണ്ട് കാര്‍ത്തികേയനെ പ്രതിചേര്‍ത്തില്ല എന്നാണ് കോടതി സംശയിച്ചത്. കാര്‍ത്തികേയന്റെ പങ്കാളിത്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോടതി സിബിഐയോട് ആവശ്യപ്പെട്ടു. പിണറായിയെ ഉള്‍പ്പെടുത്തിയും കാര്‍ത്തികേയനെ ഒഴിവാക്കിയും സിബിഐ കളിച്ച(അവരെക്കൊണ്ട് കളിപ്പിച്ച) കളിയിലാണ് രാഷ്ട്രീയം. ലാവ്ലിന്‍ ഇടപാടില്‍ ആകെ ഉണ്ടായ പ്രശ്നം, മലബാര്‍ ക്യാന്‍സര്‍ സെന്ററിനുവേണ്ടി സ്വരൂപിച്ച് നല്‍കാമെന്നേറ്റ തുക നേടിയെടുക്കാനായില്ല എന്നതാണ്. ലാവ്ലിന്‍ കമ്പനിക്ക് ഒഴിഞ്ഞുമാറാനുള്ള സൌകര്യം ആര് ചെയ്തുകൊടുത്തു എന്നതാണ് ചോദ്യം. ക്യാന്‍സര്‍ സെന്ററിനുവേണ്ടി ലാവ്ലിനുമായുണ്ടാക്കിയ ധാരണാപത്രം കാലഹരണപ്പെടുത്തിയവരാണ് ഉത്തരവാദികള്‍; ധാരണാ പത്രത്തിനുപകരം കരാര്‍ ഒപ്പിടാന്‍ കൂട്ടാക്കാത്തവരാണ് പ്രതികള്‍. അത് 2000ല്‍ വന്ന യുഡിഎഫ് സര്‍ക്കാരാണ്-അന്നത്തെ വൈദ്യുതിമന്ത്രിയായിരുന്ന കടവൂര്‍ ശിവദാസനാണ്. നിലവിലുള്ള കേസ് ഇവിടെ അവസാനിപ്പിച്ച്, മലബാര്‍ ക്യാന്‍സര്‍ സെന്ററിനുള്ള പണം മുടക്കിയവര്‍ക്കെതിരായ കേസാണ് ഇനി തുടങ്ങേണ്ടത്. അത്തരത്തിലൊരു ചര്‍ച്ചയാണ് ഈ പ്രശ്നത്തെ വസ്തുനിഷ്ഠമായി വിലയിരുത്തുന്നവര്‍ ഉയര്‍ത്തിക്കൊണ്ടുവരിക. ലാവ്ലിന്‍ കരാര്‍ വിവിധ തലത്തില്‍ പരിശോധിച്ചുകഴിഞ്ഞു. സിഎജി, വിജിലന്‍സ്, സിബിഐ. ഈ പരിശോധനകളിലൊന്നും ഒരു നയാപെസയുടെ അഴിമതി കണ്ടെത്തിയില്ല. സിബിഐ പിണറായി വിജയന്റെ പേര് പ്രതിപ്പട്ടികയില്‍ ചേര്‍ത്തത് ഭരണകക്ഷിയായ കോഗ്രസിനുവേണ്ടിയാണെന്നും അത് രാഷ്ട്രീയപ്രേരിതമായ നടപടിയാണെന്നും അന്നുതന്നെ ചൂണ്ടിക്കാണിക്കപ്പെട്ടു. ഒടുവില്‍ എല്ലാം പൂര്‍ത്തിയാക്കിയ സിബിഐക്ക് പറയേണ്ടിവന്നു, പിണറായി അഴിമതി നടത്തിയിട്ടില്ല എന്ന്. അന്നുതന്നെ ഇക്കാര്യം സമ്മതിച്ചിരുന്നുവെങ്കില്‍ ലാവ്ലിന്‍ കേസ് ഉണ്ടാകുമായിരുന്നില്ല. സിപിഐ എം നിയമപരമായ ഒരു പരിശോധനയ്ക്കും എതിരുനിന്നിട്ടില്ല. സിബിഐ അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചു. പിണറായി വിജയന്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. എല്‍ഡിഎഫ് ഗവമെന്റ് ഈ കേസ് കൈകാര്യംചെയ്തതും നൂറുശതമാനം നിയമത്തിന്റെ വഴിയിലൂടെയാണ്. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐ അനുമതി തേടിയപ്പോള്‍, ഭരണഘടനാ സ്ഥാപനമായ അഡ്വക്കറ്റ് ജനറലിന്റെ പരിഗണനയ്ക്ക് ആ വിഷയം വിട്ടു. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം പരിശോധിച്ച് മന്ത്രിസഭാ യോഗം ചേര്‍ന്ന് തീരുമാനമെടുത്തു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഗവമെന്റ് നല്‍കിയ ശുപാര്‍ശ അംഗീകരിക്കുന്നതിനുപകരം, സ്വേച്ഛാനുസൃതം ഒരു മുന്‍ജഡ്ജിയെക്കൊണ്ട് തനിക്കു താല്‍പ്പര്യപ്പെട്ട 'നിയമോപദേശം' എഴുതിവാങ്ങി അതിന്റെ മറവില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കുകയാണ് ഗവര്‍ണര്‍ ചെയ്തത്. നിയമോപദേശം നല്‍കാന്‍ ചുമതലപ്പെട്ട അറ്റോര്‍ണി ജനറലിനെ സമീപിക്കാതെ സ്വകാര്യ പ്രാക്ടീസില്‍ അഭയം തേടിയ ഗവര്‍ണര്‍ തികഞ്ഞ രാഷ്ട്രീയക്കളിയാണ് കളിച്ചത്. അത് ചൂണ്ടിക്കാട്ടി പിണറായി വിജയന്‍ സുപ്രീംകോടതിയെ സമീപിച്ചു. പരമോന്നത കോടതിയെ സമീപിക്കുന്നത് നിയമപരമായ വഴി അല്ലാതാകുമോ? പിണറായി വിജയന് നിയമപരമായി നിരപരാധിത്വം തെളിയിക്കാനും കേസിന്റെ വ്യര്‍ഥത ചൂണ്ടിക്കാണിക്കാനുമുള്ള അവകാശം നിഷേധിക്കുന്നതാണോ നിയമത്തിന്റെ വഴി? കേസിന്റെ നാനാവശങ്ങളും പരിശോധിച്ചശേഷമാണ് സിപിഐ എം പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും നിയമപരമായും രാഷ്ട്രീയമായും നേരിടാന്‍ തീരുമാനിച്ചത്. രാഷ്ട്രീയമായി കെട്ടിച്ചമച്ച കേസിന്റെ ആ വശം കാണാതെ ശുദ്ധനിയമവാദികള്‍ വിവാദങ്ങളുയര്‍ത്തുകയും ഏതാനും മാധ്യമങ്ങള്‍ അതിന്റെ പിന്നാലെ പോവുകയും ചെയ്യുന്നത് ജുഗുപ്സാവഹമാണ്. നിയമത്തിന്റെ പരിശോധനകള്‍ പ്രത്യേക ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍, നിയമപരമായിത്തന്നെ നേരിടണം എന്ന വാദമുയര്‍ത്തുന്നത് പരിഹാസ്യമാണ്. കോഗ്രസ് അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍പ്പാണ്. ഒന്നേമുക്കാല്‍ ലക്ഷം കോടി കൊള്ളയടിച്ച 2 ജി സ്പെക്ട്രം അഴിമതി കോഗ്രസിനെയും ആ പാര്‍ടി നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാരിനെയും ജനങ്ങളുടെ കടുത്ത രോഷത്തിനിരയാക്കിയിരിക്കുന്നു. കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ പരിശോധനയിലാണ് അഴിമതി കണ്ടെത്തിയത്. ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തുക മാത്രമല്ല, അതിനുത്തരവാദികളാരെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട് സിഎജി. അതിന്റെ ഗൌരവം കുറയ്ക്കാന്‍ കോഗ്രസനുകൂലികള്‍ നിരത്തുന്ന വാദങ്ങളിലൊന്ന് ലാവ്ലിന്‍ കേസും സിഎജിയുടെ കണ്ടുപിടിത്തമായിരുന്നു എന്നാണ്. ലാവ്ലിന്‍ പ്രശ്നത്തില്‍ 'ചെലവിട്ട തുകയ്ക്ക് തുല്യമായ പ്രയോജനം ഉണ്ടായിട്ടില്ല' എന്നതാണ് സിഎജി അന്തിമറിപ്പോര്‍ട്ടില്‍ പറഞ്ഞ ഏക കാര്യം. അത്തരമൊരു വാദം ശരിയല്ല എന്ന് തെളിയിക്കുന്ന കണക്കുകള്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡ് നല്‍കിയിട്ടുണ്ട്. ചെലവിട്ട തുകയ്ക്ക് തുല്യമായതുമാത്രമല്ല, അതിന്റെ പലമടങ്ങ് പ്രയോജനമുണ്ടായി എന്ന് വ്യക്തമാക്കുന്ന ആ കണക്കുകള്‍ ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരിക്കുമ്പോഴാണ് വൈദ്യുതി ബോര്‍ഡ് സിഎജിക്ക് നല്‍കിയത്. 2ജി സ്പെക്ട്രം അഴിമതിയെ വെള്ളപൂശാന്‍ ലാവ്ലിനില്‍ കയറിപ്പിടിക്കുന്നവര്‍ക്കുള്ള മറുപടി ആ കണക്കുതന്നെയാണ്. വിജിലന്‍സും സിബിഐയും അന്വേഷിച്ചിട്ടും ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍ അഴിമതി നടത്തി എന്ന് പറഞ്ഞിട്ടില്ല എന്നത് മറ്റൊരു കാര്യം. ഇതെല്ലാം അറിഞ്ഞിട്ടും അജ്ഞത ഭാവിച്ചോ, വേണ്ടവിധം മനസിലാക്കാതെയോ വിവാദമുയര്‍ത്തുന്നത് നല്ല കീഴ്വഴക്കമല്ലതന്നെ. ലാവ്ലിന്‍ കേസില്‍ സിപിഐ എമ്മിന്റെ നിലപാടില്‍ ഒരുതരത്തിലുള്ള അവ്യക്തതയും ഇല്ല എന്നും നിയമത്തിന്റെ വഴിയില്‍തന്നെയാണ് കേസ് നേരിടുന്നതെന്നും, എന്നാല്‍, കേസിലെ രാഷ്ട്രീയ ഗൂഢാലോചനയും കുതന്ത്രങ്ങളും തുറന്നുകാട്ടുന്നതില്‍നിന്ന് ഒരിഞ്ചു പുറകോട്ട് പോകാന്‍ സിപിഐ എം തയ്യാറല്ല എന്നും ആവര്‍ത്തിച്ച് വ്യക്തമാക്കേണ്ടിവരുന്നത് ഇത്തരമൊരു സാഹചര്യത്തിലാണ്. വിവാദ സ്രഷ്ടാക്കള്‍ അവധാനതയോടെ ഈ പ്രശ്നം പഠിക്കാന്‍ തയ്യാറാകേണ്ടതുണ്ട്

--
regards
cp

കോ - ലി - ബി

ഹരി ചിരുകണ്ടോത്ത്
മുസ്ലിം ലീഗ് ആയിരുന്നു കേരളത്തില്‍ കോ - ലി - ബി സക്ക്യത്തിന് മുന്‍കൈ എടുത്തത് .....കെ . മുരളീധരന്‍ 

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അക്കൌണ്ട് തുറക്കുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്. വരുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒന്നിലധികം സീറ്റ് നേടുമെന്ന് സുഷമ ഉറപ്പിച്ച് പറഞ്ഞത്

വീണ്ടും വടകരയും ബേപ്പൂരും ആവര്‍ത്തിക്കാന്‍ സാധ്യത 

--
regards
cp

Ice Cream


Nizampm Puthenvila 4:35pm Feb 26
ഐസ്‌ക്രീം കേസ്: തനിക്കറിയാവുന്നതു മുഴുവന്‍ ബോധിപ്പിച്ചു - റൗഫ്....................

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ തനിക്കറിയാവുന്ന മുഴുവന്‍ കാര്യങ്ങളും കോടതി മുമ്പാകെ മൊഴിയായി നല്‍കിയെന്ന് കെ.എ. റൗഫ് പറഞ്ഞു.പോലീസിനു നേരത്തേ നല്‍കിയ മൊഴിയില്‍ വിട്ടുപോയതടക്കമുള്ള കാര്യങ്ങളാണ് മജിസ്‌ട്രേട്ടിന് മൊഴിയായി നല്‍കിയത്.
ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കഴിഞ്ഞ 14 വര്‍ഷമായി തന്റെ ഓര്‍മയിലുള്ള എല്ലാ കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടും. മുഖ്യമന്ത്രിയുടെ മകനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും റൗഫ് വ്യക്തമാക്കി. കോടതിയില്‍ മൊഴിനല്‍കിയശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു റൗഫ്.

--
regards
cp

VS takes up challenge


Yoonus Valappil 6:38pm Feb 26
ഇതാണ് വെല്ലുവിളി നേരിടാനുള്ള യഥാര്‍ത്ഥ ചങ്കുറ്റം. 

ലോട്ടറി മാഫിയയുമായി മകന് ഉണ്ടെന്നു ആരോപിക്കുന്ന ബന്ധം, http://www.facebook.com/l/234e8QZHn-eMl1yHV066-tvYdCA/സി.ബി.ഐ. അന്വേഷിക്കട്ടെ എന്ന് മുഖ്യമന്ത്രി വി.എസ്. ചന്ദന മാഫിയയും തന്റെ മകനും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണം ഉമ്മന്‍ ചാണ്ടി എഴുതി കൊടുത്താല്‍ പ്രതിപക്ഷ നേതാവ് പറയുന്ന ഏതു തരാം അന്വേഷണത്തിനും തയ്യാര്‍ എന്ന് വി.എസ്. 

ഇനി കരുക്കള്‍ മുന്നോട്ട് നീക്കേണ്ടത് പ്രതിപക്ഷത്തിന്റെ ചുമതലയാണ്. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. യോദ്ധ എന്ന മലയാള പടത്തിലെ അരിശുംമൂട്ടില്‍ അശോകനെ പോലെ കളി തോല്‍ക്കുമെന്ന് വരുമ്പോള്‍ കള്ളകളി കള്ളകളി എന്ന് കൂവി ഒളിച്ചോടരുത്. അങ്ങിനെ ഒളിച്ചോടുവാന്‍ ആണ് ഭാവമെങ്കില്‍ കേരളീയ പൊതുജനം നിങ്ങളെ വെറുതെ വിടില്ല എന്ന് വലതു മുന്നണി നേതാക്കള്‍ ഓര്‍ക്കുന്നത നല്ലത്.

--
regards
cp

ഇടതു ജനാധിപത്യ മുന്നണി എന്നും ജനങ്ങളോടൊപ്പം ജനങ്ങള്‍ക്ക്‌ വേണ്ടി.......


Yoonus Valappil 2:12pm Feb 26
ഇടതു ജനാധിപത്യ മുന്നണി എന്നും ജനങ്ങളോടൊപ്പം ജനങ്ങള്‍ക്ക്‌ വേണ്ടി.......
------------------------------------------------
നാലര വര്‍ഷത്തെ ഇടതു ജനാധിപത്യമുന്നണിയുടെ ഭരണം സ്വീകരിച്ച ഓരോ നടപടികളും ഒരു തുറന്ന പുസ്തകം പോലെ കേരളീയ പോതുമാനസ്സിന്റെ മുന്‍പില്‍ ഉണ്ട്. സാമാന്യ ജനതയുടെ ജീവിതാവസ്ഥകളെ പിറകോട്ടടിപ്പിക്കുന്ന പ്രന്തവല്‍ക്കരിക്കുന്ന ആഗോളവല്‍ക്കരണത്തിന്റെ ഇന്നത്തെ കാലത്ത് അതിന്റെ ദോഷ വശങ്ങളെ പ്രതിരോധിക്കുന്ന ഒരു ബദല്‍ എങ്ങിനെ സാധ്യമാക്കാം എന്നതിന്റെ ഒരു പരീക്ഷണവും പ്രയോഗവും ആയിരുന്നു ഇടതു ജനാധിപത്യ മുന്നണി ഭരണത്തിന്റെ ഓരോ നയങ്ങളും നിലപാടുകളും. അതിന്റെ ഗുണ ഫലം കേരളത്തിലെ സാമാന്യ ജനങ്ങള്‍ നല്ലപോലെ അനുഭവിക്കുന്നുണ്ട്. 

പൊതുവിതരണ രംഗത്ത് പൊതുമേഖലയോടുള്ള സമീപനത്തില്‍ സ്ത്രീ ശാക്തീകരണത്തില്‍ നികുതി വെട്ടിപ്പ്തടയുന്നതില്‍ ആരോഗ്യ രംഗത്ത് വ്യവസായ വികസന രംഗത്ത് ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ തുടങ്ങി എല്ലാ രംഗത്തും അതിന്റെ തിളക്കമാര്‍ന്ന നേട്ടങ്ങള്‍ കാണുവാന്‍ സാധിക്കും. കേവലം അപവാദ വിവാദ പ്രചാരണങ്ങളിലൂടെ ഇടതു ഭരണത്തിന്റെ തിളക്കത്തെ മറച്ചു പിടിക്കുവാനുള്ള ശ്രമം ആണ് എന്നും വലതു മുന്നണി നടത്തിയിട്ടുള്ളത്‌ . 
അഴിമതിക്കെതിരെ അധികാര ദുര്‍വിനിയോഗത്തിനെതിരെ എന്നും ഉറച്ച നിലപാടാണ് ഇടതു ജനാധിപത്യ മുന്നണിക്കുള്ളത്. ആര് തന്നെ അത്തരം തെറ്റായ കാര്യങ്ങള്‍ ചെയ്താലും അവര്‍ ശിക്ഷിക്കപ്പെടന്നം. 
അധികാരം ജനസേവനത്തിനുള്ളതാണ്. ജനങ്ങളുടെയും നാടിന്റെയും കാതലായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ വേണ്ടിയുള്ളതാണ്. നാടിന്റെയും ജനങ്ങളുടെയും വികസന ലക്ഷ്യങ്ങള്‍ സഫലം ആക്കുവാന്‍ വേണ്ടി പ്രയോഗിക്കുവാന്‍ വേണ്ടിയുള്ളതാണ് അധികാരം. 

ഇന്നത്തെ നമ്മുടെ രാജ്യത്തെ വ്യവസ്ഥിതിയുടെയും അധികാര ഘടനയുടെ എല്ലാ പരിമിതിയുടെയും അകത്ത് നിന്ന് കൊണ്ട് അടിസ്ഥാന ജനതയുടെ ജീവിതാവസ്ഥയെ എങ്ങിനെ മെച്ചപ്പെടുത്താം എന്ന ശ്രമകരമായ ഒരു ദൌത്യം ആണ് ഇടതു ജനാധിപത്യ മുന്നണി നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്. അതുവഴി ഇന്നത്തെ ബൂര്‍ഷാ ജനാധിപത്യത്തെ നാളത്തെ ജനകീയ ജനാധിപത്യം ആയി വികസിപ്പിക്കുന്നതിനുള്ള കളംഒരുക്കുക എന്നതാണ് ഇടതു പ്രസ്ഥാനങ്ങളുടെ വിദൂര ലക്‌ഷ്യം. 

എന്നും ജനങ്ങളോടൊപ്പം ജനങ്ങള്‍ക്ക്‌ വേണ്ടി എന്നതാണ് ഇടതു പ്രസ്ഥാനങ്ങളുടെ മുദ്രാവാക്യം. അധികാരത്തിന്റെയും വ്യവസ്ഥിതിയുടെയും ജനവിരുദ്ധ മുഖം ജനങ്ങള്‍ക്ക്‌ മുന്നില്‍ തുറന്നു കാട്ടുന്ന വര്‍ഗ്ഗ സമരങ്ങളിലൂടെയാണ് കമ്മ്യൂണിസ്റ്റ്‌ ഇടതു പ്രസ്ഥാനങ്ങള്‍ ജനകീയ ശക്തിയായി വളരുന്നത്.

--
regards
cp

palmoil


Mansoor Mankada 1:48pm Feb 26
പാമോയില്‍ കേസ്: തുടരന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ :


തിരുവനന്തപുരം: പാമോയില്‍ കേസില്‍ തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ ഹരജി നല്‍കി. കേസില്‍ വാദം കേള്‍ക്കുന്നത് തിരുവനന്തപുരം വിജിലന്‍സ് കോടതി മാര്‍ച്ച് ഏഴിലേക്ക് മാറ്റി. മുന്‍ ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്തഫയാണ് കേസിലെ ഒന്നാം പ്രതി. പാമോയില്‍ കേസില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്തഫ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
പാമോയില്‍ ഇടപാടിനെക്കുറിച്ച് അറിയാമായിരുന്ന ഉമ്മന്‍ചാണ്ടിയെ കേസില്‍നിന്ന് കോടതി ഒഴിവാക്കിയതുപോലെ തന്നെയും ഒഴിവാക്കണമെന്ന് ഹര്‍ജിയില്‍ മുസ്തഫ പറഞ്ഞിരുന്നു. കാബിനറ്റില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ പൊതുതാല്പര്യം മാനിച്ച് പാമോയില്‍ ഇറക്കുമതി ചെയ്യണമെന്ന് ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ അനുമതിയോടെയാണ് ഇടപാട് നടന്നത്. എന്നാല്‍ ഉമ്മന്‍ചാണ്ടിയെ കേസില്‍ നിന്ന് കോടതി ഒഴിവാക്കുകയും തന്നെ പ്രതിയാക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയെ കേസില്‍ നിന്ന് ഒഴിവാക്കിയതുപോലെ തന്നെയും ഒഴിവാക്കണം എന്നാണ് http://www.facebook.com/l/234e8F0lPqSfWH0DlbtSLot25CQ/ടി.എച്ച്.മുസ്തഫ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
കേസില്‍ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ ഒന്നാം പ്രതിയും ഇടപാട് നടക്കുമ്പോള്‍ ഭക്ഷ്യമന്ത്രി ആയിരുന്ന മുസ്തഫ രണ്ടാം പ്രതിയുമായിരുന്നു. കരുണാകരന്റെ മരണത്തോടെ മുസ്തഫ ഒന്നാം പ്രതിയായി. പാമോയില്‍ ഇറക്കുമതിയിലൂടെ 2.32 കോടി രൂപയുടെ നഷ്ടം സംസ്ഥാന ഖജനാവിനുണ്ടാക്കിയെന്നാണ് വിജിലന്‍സ് കേസ്.


--
regards
cp

കാര്‍ഷിക കടം


Yoonus Valappil 1:28pm Feb 26
കാര്‍ഷിക കടം എഴുതി തള്ളികൊണ്ട് കര്‍ഷക ആത്മഹത്യകള്‍ അവസാനിപ്പിച്ചു ഇന്ത്യയ്ക്ക്‌ തന്നെ മാതൃക കാട്ടി സഖാവ് വി.എസ്. നേതൃത്വം കൊടുക്കുന്ന ഇടതു മുന്നണി ഭരണം. കുടുംബശ്രീ സംഖങ്ങള്‍ മുഖേന പുതുതായി അറുപതിനായിരം ഹെക്ടര്‍ ഭൂമിയില്‍ നെല്‍കൃഷി ആരഭിച്ചു. 

കേവലം നൂറു രൂപയില്‍ നിന്നുപോയ തൊഴിലില്ലായ്മ വേതനം മുന്നൂറു രൂപയാക്കി വര്‍ദ്ധിപ്പിച്ചു എന്ന് മാത്രമല്ല അത് മുടങ്ങാതെ കൃത്യമായി വിതരണം ചെയുതു ഇടതു മുന്നണി ഭരണം.

അത് കൊണ്ടാണ് നാടിനെയും നാട്ടുകാരെയും സ്നേഹിക്കുന്ന സേവിക്കുന്ന ഭരണം എന്ന കീര്‍ത്തി ഇടതു മുന്നണി ഭരണത്തിന് ജനങ്ങള്‍ നല്‍കുന്നത്.

--
regards
cp

Friday, February 25, 2011

UDF in darkness



Yoonus Valappil 11:38am Feb 26
ഇരുട്ടില്‍ തപ്പുന്ന http://www.facebook.com/l/234e8YQh1kS5voj1Z_IlAzK1XtQ/യു.ഡി.എഫ്. മുന്നണിക്ക്‌ ഇനിയെങ്കിലും നല്ല ബുദ്ധിയുണ്ടാവട്ടെ!
------------------------------------------------------
http://www.facebook.com/l/234e8YQh1kS5voj1Z_IlAzK1XtQ/യു.ഡി.എഫ്. മുന്നണി അധികാരത്തില്‍ ഇരുന്ന കാലത്ത് അതിന്റെ നേതാക്കള്‍ കാട്ടികൂട്ടിയ അഴിമതിയും സ്ത്രീ പീഡനവും തെളിവുകളും സാക്ഷികളും മൊഴികളുമായി കോടതിയില്‍ എത്തികൊണ്ടേയിരിക്കുന്നു. അടുത്തത് ആരായിരിക്കും ജയിലിലേക്ക് എന്ന ചിന്ത ഓരോ http://www.facebook.com/l/234e8YQh1kS5voj1Z_IlAzK1XtQ/യു.ഡി.എഫ്. നേതാക്കളെയും വല്ലാതെ അലട്ടുന്നു.

നേതാക്കള്‍ ഇങ്ങിനെ നാറി തുടങ്ങിയാല്‍ എങ്ങിനെ ഇവരെയും പേറി ജനങ്ങളുടെ മുഖത്ത് നോക്കും എന്ന അങ്കലാപ്പുമായി http://www.facebook.com/l/234e8YQh1kS5voj1Z_IlAzK1XtQ/യു.ഡി.എഫ്. അണികള്‍ കാറ്റുപോയ ബലൂണ്‍ പോലെ തളരുന്നു. ഈ കെട്ട നേതാക്കളെയും അവര്‍ കൊണ്ട് നടക്കുന്ന പ്രസ്ഥാനത്തെയും ആണോ നാളെ നമ്മുടെ പ്രതിനിധിയായി തെരെന്നെടുത്തു നിയമസഭയിലേക്ക് അയക്കേണ്ടത് എന്ന് കടുത്ത രോഷത്തോടെ പൊതുജനം ചിന്തിക്കുന്നു. വായിക്കു തോന്നിയത് കോതക്ക് പാട്ട് എന്നത് പോലെ തുമ്പും വാലും ഇല്ലാതെ തങ്ങളെ വിചാരണ ചെയ്തു കൊണ്ടിരിക്കുന്ന പൊതുജനത്തെയും നീതിന്യായ വ്യവസ്ഥിയെയും പരിഹസിച്ചു കൊണ്ടിരിക്കുന്ന ഇവരുടെ വികൃത മുഖം ജനങ്ങള്‍ നല്ല പോലെ തിരിച്ചരിന്നിരിക്കുന്നു. 

ചെളിയില്‍ പൂണ്ടു കിടക്കുന്ന http://www.facebook.com/l/234e8YQh1kS5voj1Z_IlAzK1XtQ/യു.ഡി.എഫ്. നേതാക്കള്‍ ഇടതു മുന്നണിയുടെ നായകന്റെ ദേഹത്ത് ചെളി തെരിപ്പിക്കുവാന്‍ കൊണ്ടുപിടിച്ചു ശ്രമിച്ചു നോക്കുകയാണ്. സാക്ഷാല്‍ മനോരമ പോലും പറയുന്നു തുംബില്ലാത്ത അത്തരം അപവാദങ്ങള്‍ ഒട്ടും ഏശുന്നില്ല എന്ന്. തെറ്റ് ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടന്നം ഉറച്ച നിലപാടാണ് ഇടതുമുന്നണിക്ക്‌ ഉള്ളത്. അല്ലാതെ കുറ്റവാളികള്‍ വായ്ത്തപ്പെടരുത്. അവര്‍ പൂമാലയിട്ടു സ്വീകരിക്കപ്പെടരുത്. സഖാവ് വി.എസ്. തുറന്നു പറഞു : എന്റെ മകനായാലും ആര് തന്നെയായാലും തെളിവ് സഹിതം ആരോപണം കൊണ്ടുവന്നാല്‍ ഒരു മടിയും വിട്ടു വീഴ്ചയും കൂടാതെ ഉചിതമായ നടപടിയെടുക്കും.ഒരു സംശയവും വേണ്ട" എന്ന് . 

ഒടുവില്‍ കിട്ടിയത് : മംമം ഹസ്സന്റെ - സോറി സാക്ഷാല്‍ http://www.facebook.com/l/234e8Hy6poz0wrycDkzdEQYKkZQ/എം.എം.ഹസ്സന്റെ നേതൃത്വത്തില്‍ ഒരു അഞ്ചു അംഗങ്ങള്‍ അടങ്ങിയ ഒരു കമ്മിറ്റിയെ സഖാവ് http://www.facebook.com/l/234e8E602379Wzuge455AU3s6sQ/വി.എസ്.ന്റെ പേരില്‍ അപവാദ പ്രചാരണത്തിന് പറ്റിയ കാമ്പുള്ള വല്ലതും തപ്പിയെടുക്കുവാന്‍ വേണ്ടി പാടുപെടാനായി തെരെന്നെടുത്തിരിക്കുന്നു പോലും. 

ഇതില്പരം പരിതാപകരമായ ഒരവസ്ഥ ഒരു കാലത്തും കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ മുന്നണിക്ക്‌ ഉണ്ടായിട്ടില്ല. ഇരുട്ടില്‍ തപ്പുന്ന http://www.facebook.com/l/234e8YQh1kS5voj1Z_IlAzK1XtQ/യു.ഡി.എഫ്. മുന്നണിക്ക്‌ ഇനിയെങ്കിലും നല്ല ബുദ്ധിയുണ്ടാവട്ടെ!
--
regards
cp

Wednesday, February 23, 2011

രാജഭരണം അല്ല ജനാധിപത്യം. ജനാധിപത്യത്തില്‍ സോഷ്യല്‍ ഓഡിറ്റിംഗ് ഉണ്ടാവും. ------------------------------------------------


Yoonus Valappil 9:05pm Feb 22

http://www.facebook.com/l/502c4Vm3gDpW2f2gk_tg-T63J-g/യു.ഡി.എഫ്.മുന്നണിപുതിയൊരു നീക്കം തുടങ്ങിയിരിക്കുന്നു. എങ്ങിനെയും കുറെ ഇല്ലാ കഥകള്‍ കെട്ടിച്ചമച്ചു ഇടതു മുന്നണിയുടെയും അതിന്റെ പടനായകന്‍ ആയ സഖാവ് വി.എസ് ന്റെയും തിളക്കമാര്‍ന്ന ഇമേജ് എങ്ങിനെ കെടുത്തും എന്നതാണിപ്പോള്‍ അവരടെ നോട്ടം.

നങ്ങളെ പോലെ ഇടതുമുന്നണിയും വലിയ അഴിമതിക്കാര്‍ ആണെന്ന് വരുത്തി തീര്‍ക്കാന്‍ വല്ലാതെ പാട് പെടുന്നു. എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ജനങ്ങളുടെ കണ്ണില്‍ പൊടിയിടെണ്ടേ?. പക്ഷെ രക്ഷയില്ല. ഒരു തെളിവും കേസും ഇല്ലാതെ ഇവരിപ്പോള്‍ എന്തിനാണിങ്ങനെ വിടുവായത്വം പറയുന്നത് എന്നത് പൊതുജനം നല്ലപോലെ തിരിച്ചറിയുന്നുണ്ട്.

സ്വന്തം അവസ്ഥ അതി ദയനീയം എന്ന ബോധ്യം ചാണ്ടിയുടെയും കൂട്ടരുടെയും ഉറക്കം കെടുത്തുന്നു. കേന്ദ്രത്തില്‍ അഴിമതിയുടെ പൂരം. സ്ത്രീപീഡനം വേറെ. പ്രമുഖ നേതാവ് പിള്ള പണ്ട് നടത്തിയ അഴിമതി കേസില്‍ പൂജപ്പുര ജയിലില്‍ കിടക്കുന്നു. പിറകെ ആരെല്ലാം ജയിലില്‍ പോകും എന്ന് ഒരു പിടിയും ഇല്ല. കൂട്ടത്തില്‍ കുഞ്ഞാലിക്കുട്ടിയും കൃഷ്ണകുമാറും മറ്റും അധികാരത്തില്‍ ഇരിക്കുമ്പോള്‍ നടത്തിയ സ്ത്രീ പീഡനം . വയ്യ വയ്യ. ആലോചിക്കുമ്പോള്‍ വലതു മുന്നണിയെ നയിക്കുന്ന ചാണ്ടിയുടെയും ചെന്നിത്തലയുടെയും തല പുകയുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ http://www.facebook.com/l/502c4AqTrBTSrEKbrZGR7RdQu6A/യു.ഡി.എഫ്. മുന്നണിക്ക്‌ ജനങ്ങള്‍ കനത്ത ആഘാതം ഏല്‍പ്പിക്കും എന്നോര്‍ക്കുമ്പോള്‍ ചാണ്ടിക്കും കൂട്ടര്‍ക്കും എന്തെന്നില്ലാത്ത മനോവ്യാധി.

ഒരു നാള്‍ ഇതിനെല്ലാം പൊതുജനം കണക്ക് ചോദിക്കും എന്ന്. അഴിമതിയും സ്ത്രീ പീഡനവും നടത്തി സുഖിക്കുമ്പോള്‍ കോണ്‍ഗ്രസ്‌ മുന്നണിയുടെ നേതാക്കള്‍ ഓര്‍ക്കണമായിരുന്നു.

--
regards
cp

Fwd: PC george's apology - You will not read in other newspapers



---------- Forwarded message ----------
From: MANOHAR KV <kvmanohar2011@gmail.com>
Date: Wed, Feb 23, 2011 at 7:48 PM
Subject: PC george's apology - You will not read in other newspapers
To: kvmanohar2011@gmail.com




 
This news you may not be able to read in all  news papers.Some want to suppress the truth...................
 

OgAAACK8nbqnhLSDUke5XCzQRIDnEb1xpYkUeDPR_XdIzbHOKb_E2OTSmpL4Xn5UTrxrK42pQWjxjs_9t-DdC1oTDrAAm1T1UL6_odlcqtbDz-54cq6BHnkIDQja.jpg

A










--
regards
cp

കോതമംഗലം പെണ്‍കുട്ടി പത്തുവര്‍ഷം മുമ്പ് സഹായമഭ്യര്‍ത്ഥിച്ചിരുന്നുവെന്ന് സ്ത്രീവേദി


Abhilash S Klm 7:53pm Feb 23
കോതമംഗലം പെണ്‍കുട്ടി പത്തുവര്‍ഷം മുമ്പ് സഹായമഭ്യര്‍ത്ഥിച്ചിരുന്നുവെന്ന് സ്ത്രീവേദി

പത്തനംതിട്ട: ഏറെ വിവാദമുയര്‍ത്തിയ കോതമംഗലം സ്ത്രീപീഡനക്കേസില്‍ പുതിയ വെളിപ്പെടുത്തലുകളുമായി പുതിയ സംഘടനകള്‍ രംഗത്തെത്തുന്നു. പത്ത് വര്‍ഷംമുമ്പ് സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട് കോതമംഗലം പെണ്‍കുട്ടി സ്ത്രീവേദിയെ സമീപിച്ചിരുന്നവെന്ന വെളിപ്പെടുത്തലുമായാണ് സ്ത്രീവേദി രംഗത്തെത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ ആവശ്യപ്രകാരം കേസെടുക്കാന്‍ സ്ത്രീവേദി തയ്യാറെടുത്തുവെന്നും എന്നാല്‍ തന്റെ കാര്യത്തില്‍ ഇടപെടരുതെന്നു പിന്നീടു പെണ്‍കുട്ടി നടത്തിയ അഭ്യര്‍ത്ഥനപ്രകാരം കേസ് ഫയല്‍ ചെയ്യുന്ന നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നുവെന്നും സ്ത്രീവേദി സംസ്ഥാന കണ്‍വീനര്‍ അ‍ഡ്വ. പി വിജയമ്മ പറഞ്ഞു. 

2000 ഒക്ടോബര്‍ മാസമാണ് പെണ്‍കുട്ടിയുടെ കത്ത് തങ്ങള്‍ക്ക് ലഭിച്ചതെന്ന് സ്ത്രീവേദി പ്രവര്‍ത്തകര്‍ പറഞ്ഞു. പോട്ട ധ്യാനകേന്ദ്രത്തിലെ ഫാ. ജോര്‍ജ് പനക്കലിന്റെ ഡയറിയില്‍ നിന്നു കീറിയെടുത്ത പേജിലാണ് പെണ്‍കുട്ടി കത്തെഴുതിയത്. 1996 മുതല്‍ രണ്ട് വര്‍ഷത്തോളം 138 ആള്‍ക്കാര്‍ അതിക്രൂരമായി ലൈംഗികമായി തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി കത്തില്‍ വെളിപ്പെടുത്തിയെന്ന് സ്ത്രീവേദി പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി, 

പെണ്‍കുട്ടി സ്ത്രീവേദിക്ക് അയച്ച കത്തില്‍ കുഞ്ഞാലിക്കുട്ടി, എസ് കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ തന്നെ പീഡിപ്പിച്ചതായി വെളിപ്പെടുത്തിയിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം കേസ് ഫയല്‍ ചെയ്യുകയെന്ന കാര്യത്തില്‍നിന്ന് സ്ത്രീവേദി പിന്‍മാറി


--
regards
cp

ചന്ദന ഫാക്ടറി


Anish Vadakkeyattathu Manmadhan
മകന്‍ അരുണ്‍കുമാര്‍ ചന്ദന ഫാക്ടറി ഉടമകളില്‍ നിന്ന് ഏഴു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ചന്ദനമാഫിയ വളര്‍ന്നത് യു.ഡി.എഫിന്റെ കാലത്താണെന്നും താന്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് അന്ന് നടപടിയെടുത്തില്ലെന്നും മുഖ്യമന്ത്രി ചോദിച്ചു
--
regards
cp

Monday, February 21, 2011

യു. ഡി. എഫ്. നേതാക്കളുടെ പത്രസമ്മേളനം

യു. ഡി. എഫ്. നേതാക്കളുടെ പത്രസമ്മേളനം ഒരുകാര്യം വ്യക്തമാക്കി. അവിടെ എന്തോ ചീഞ്ഞുനാറുകയാണെന്നും ആ ചീഞ്ഞുനാറ്റം പുറത്തുകൊണ്ടുവരുന്നവരെ കൈകാര്യം ചെയ്യാന്‍ യു. ഡി. എഫ്. തീരുമാനിച്ചിരിക്കുകയാണെന്നും വ്യക്തമായി. ഉമ്മന്‍ ചാണ്ടി നിര്‍ദ്ദോഷിയല്ലെങ്കില്‍ എന്തുകൊണ്ട് കഴിഞ്ഞ അഞ്ചു കൊല്ലമായിട്ടും കേസെടുത്തില്ലെന്നാണ് ചോദ്യം. ചോദ്യം കേട്ടാല്‍തോന്നുക രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കേസെടുക്കുകമാത്രമാണ് എല്‍. ഡി. എഫിന്റെ പ്രവര്‍ത്തനപരിപാടിയെന്നാണ്. 
ഉമ്മന്‍ ചാണ്ടിക്കെതിരായ പരാതി എല്‍. ഡി. എഫിന്റേതല്ല. ഐസ്‌ക്രീം കേസ് എല്‍. ഡി. എഫ്. അല്ല രണ്ടാമതും ചര്‍ച്ചാവിഷയമാക്കിയത്. ടി. എച്ച് മുസ്തഫയും പഴയ ധനകാര്യ സെക്രട്ടറിയും കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് ഉമ്മന്‍ ചാണ്ടി ആരോപിതനാവുന്നത്. അതിന്റെ മെറിറ്റും ഡീ മെറിറ്റും കോടതിയാണ് പരിശോധിക്കേണ്ടത്. പക്ഷേ, കോണ്‍ഗ്രസ്സിന്റെ വക്താവും നേതാവുമൊക്കെയായ മുസ്തഫ ഉമ്മന്‍ ചാണ്ടിക്കെതിരെ സത്യവാങ്മൂലം നല്കുമ്പോള്‍ അത് കേട്ടില്ലെന്ന് കരുതിയിരിക്കുവാന്‍ എല്‍. ഡി. എഫിനാവുകയില്ല. 
റഊഫുമായി കുഞ്ഞാലിക്കുട്ടിക്കുള്ള അഭിപ്രായവ്യത്യാസം പൊട്ടിയൊഴുകാറായ പശ്ചാത്തലത്തില്‍ കുഞ്ഞാലിക്കുട്ടിതന്നെയാണ് വിഷയം രണ്ടാമതും മാധ്യമശ്രദ്ധയില്‍ കൊണ്ടുവന്നത്. ഈ പ്രശ്‌നം പുറത്തുകൊണ്ടുവന്നത് എം. കെ. മുനീറിന്റെ സ്വന്തം ചാനലായ ഇന്ത്യാവിഷനാണ്. കോതമംഗലം കേസിലെമൊഴിയും പുറത്തുവന്നിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയും ഒരുമുന്‍കോണ്‍ഗ്രസ്മന്ത്രിയുമായ എസ്. കൃഷ്ണകുമാറും തന്നെ പീഡനത്തചിനിരയാക്കിയെന്ന് കോതമംഗലം പെണ്‍കുട്ടി ആദ്യ മൊഴിനല്കിയെന്ന വസ്തുതയാണ് പുറത്ത് വന്നിരിക്കുന്നത്. ഇതിലൊന്നും ഇടതുപക്ഷജനാധിപത്യമുന്നണി ഒരിടപെടലും നടത്തിയിട്ടില്ല. റഊഫിനെ വിലയ്‌ക്കെടുക്കാനാവാത്തതരത്തില്‍ തെളിവുകള്‍ പോലീസിനും ചാനലുകള്‍ക്കും ലഭിച്ചുകഴിഞ്ഞ പശ്ചാത്തലത്തിലാണ് ു. ഡി. എഫ്. നേതാക്കളുടെ ആക്രോശമുണ്ടായിരിക്കുന്നത്. 
ഇടമലയാര്‍കേസില്‍ ബാലകൃഷ്ണപിള്ളയെ എല്‍. ഡി. എഫ്. ബലിയാടാക്കിയെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തുന്നുണ്ട്. സുപ്രീം കോടതി ശിക്ഷ വിധിച്ചതിന് എല്‍. ഡി. എഫ്. എങ്ങിനെയാണ് ഉത്തരവാദിത്വം വഹിക്കുക? ഇടമലയാര്‍കേസ് മാത്രമല്ല, വേറെയും കേസുകളും കോടതിക്കുമുന്നിലുണ്ട്. പീഡിതന്റെ വേഷമണിയാനും സഹതാപമാര്‍ജിക്കാനുമുള്ള ലജ്ജാരഹിതമായ നിലപാടാണ് യു. ഡി. എഫിന്റേത്. 


--
regards
cp

Sunday, February 20, 2011

JPC- Corruption is our birth right......

ഇന്ന് സംയുക്തപാര്‍ലമെന്ററിസമിതി പ്രഖ്യാപിക്കപ്പെടുകയാണ്. പ്രതിപക്ഷം പറയുന്നതെന്തും അന്വേഷിക്കാമെന്ന് പ്രണബ് മുഖര്‍ജി പ്രഖ്യാപിച്ചിരിക്കുന്നു. പിന്നെന്തിനാ അവര്‍ അഴിമതിയെ പറ്റി വേവതാതിപ്പെടുന്നത്. അഴിമതി അവരുടെ ജന്മാവകാശമാണ്. 
Swarajya is my birth right and I shall have it, തിലകന്‍ പറഞ്ഞു. ലാലാ ലജപത്‌റായ് അതിനായി അടിയേറ്റുവാങ്ങി. ഗോവിന്ദവല്ലഭപന്തിന് പോലീസ് മര്‍ദ്ദനത്തിന്റെ ഫലമായി വലിയസമയം ടോയ്‌ലറ്റില്‍തന്നെയിരിക്കേണ്ടുവന്നു. മുഹമ്മദ് അബ്ദുറഹ്മാന്‍ 47വയസ്സ് ജീവിച്ചു. 16 വയസ്സ് കര്‍മ്മോന്മുഖതയുടെ പ്രായമായി കണക്കാക്കിയാല്‍ 31 വര്‍ഷത്തെ കര്‍മനിരതമായ ജീവിതം അതില്‍ ഒമ്പത് വര്‍ഷം തടവില്‍ കഴിയേണ്ടിവന്നു. ഭദത്സിങ്ങ് ജീവന്‍ നല്കി. 
മന്മോഹന്‍സിങ്ങും സംഘവും( അതില്‍ ഉമ്ന്‍ൃചാണ്ടിയും പെടും) ഇന്നവകാീശപ്പെടുന്നത് അഴിമതി ജന്മാവകാശമാണെന്നാണ്. കാരണം കൂട്ടുകക്ഷിഭരണം നിലനില്ക്കണം. 
Corruption is our birth right and we shall have it.


--
regards
cp

സ്വകാര്യ കമ്പനികള്‍ക്ക് സൌജന്യ റോമിങ്: അന്വേഷണം വേണം


Jagratha Janasakthi 10:54am Feb 21


ന്യൂഡല്‍ഹി: സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് സൌജന്യമായി റോമിങ് സേവനം ലഭ്യമാക്കിയ ബിഎസ്എന്‍എല്ലിന്റെ തീരുമാനത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ബിഎസ്എന്‍എല്‍ ജീവനക്കാരുടെ എക്സിക്യൂട്ടീവ്സ് അസോസിയേഷന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്പെക്ട്രം കുംഭകോണത്തില്‍ ഉള്‍പ്പെട്ട സ്വാന്‍ ടെലികോം, യൂണിടെക് എന്നീ കമ്പനികള്‍ക്കാണ് 2008ല്‍ അന്നത്തെ ബിഎസ്എന്‍എല്‍ മേധാവികള്‍ പൊതുമേഖലാ സ്ഥാപനത്തിന്റെ ജിഎസ്എം പശ്ചാത്തലസൌകര്യം സൌജന്യമായി ലഭ്യമാക്കിയത്. ഇതില്‍ വന്‍ അഴിമതിയുണ്ടെന്നാണ് ജീവനക്കാരുടെ സംഘടന ആരോപിക്കുന്നത്. ബിഎസ്എന്‍എല്ലിന്റെ നിലനില്‍പ്പിനെത്തന്നെ തകര്‍ക്കുന്നവിധം അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷനും ജിഎസ്എം സേവനം ലഭ്യമാക്കി. അന്വേഷണം ആവശ്യപ്പെട്ട് അസോസിയേഷന്‍ പ്രധാനമന്ത്രിക്കും ടെലികോംമന്ത്രി കപില്‍ സിബലിനും സിബിഐക്കും കത്തയച്ചിട്ടുണ്ട്.


--
regards
cp

മുസ്ലിം ലീഗ് യശശ്ശിന്റെ കൊടുമുടിയിലാണെന്ന്

മുസ്ലിം ലീഗ് യശശ്ശിന്റെ കൊടുമുടിയിലാണെന്ന് ശ്രീ. കുഞ്ഞാലിക്കുട്ടി കഴിഞ്ഞൊരുദിവസം എം. എസ്. എഫിന്റെ ഒരുസമ്മേളനത്തില്‍ പറഞ്ഞതായി പത്രങ്ങളില്‍ വായിക്കാനിടവന്നു. നമ്മുടെയൊക്കെ ജീവിതത്തില്‍ എന്തിനൊക്കെ ഇടവരുന്നുവെന്നത് മിക്കപ്പോഴും നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് സംഭവിക്കുന്നതല്ല. ഇതും അങ്ങനെയൊന്നാണെന്ന് കരുതാനായിരുന്നു എനിക്കിഷ്ടം. പക്ഷേ, മനസ്സാക്ഷിയെന്നൊരുസംഗതി ഇടയ്ക്ക് വന്ന് നമ്മെ കുഴക്കിക്കളയും. 
ഒന്നാമതായി കക്ഷി ഈപ്രസംഗം നടത്തുന്ന സാഹചര്യം വളരെ പ്രസക്തമാണ്. ഒരുസ്ത്രീപീഡനക്കാരനായതില്‍ വലിയ അപരാധമൊന്നുമില്ലെന്ന മട്ടിലാണ് മൂപ്പരുടെ നില്പ്. പക്ഷേ, അതേ സംഗതി തന്റെയും താനുള്‍പ്പെടുന്നസമൂഹത്തിന്റേയും സ്വഛമായ നിലനില്പിന് എത്രമാത്രം സഹായകമാണെന്ന് ഉത്തരവാദിത്തമുള്ള ആരും പരിശോധിച്ചുപോവും. 
നമ്മുടെ സമൂഹത്തില്‍ ഇന്ന് വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളില്‍ വലിയൊരളവ് പെണ്‍ വാണിഭത്തെ പറ്റിയുള്ളതാണ്. ഇത് മുമ്പെങ്ങുമില്ലാത്തതരത്തില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇതിനിടയാക്കുന്നപലകാരണങ്ങളില്‍ ഒന്ന് സമൂഹത്തില്‍ മാന്യതകല്പിക്കപ്പെടുന്നവര്‍പോലും ഈ ഇടപാടുകളില്‍ ഉള്‍പ്പെടുന്നുവെന്നതാണ്. ഒരര്‍ത്ഥത്തില്‍ ഇതൊക്കെയാണ് മാന്യത എന്നൊരര്‍ത്ഥം കൂടി ജനങ്ങളിലൊരു വിഭാഗം വായിച്ചെടുക്കുന്നുണ്ടെന്ന് വേണം കരുതാന്‍. 
പിതാവ് സ്വന്തം കുഞ്ഞിനെഗര്‍ഭിണിയാക്കുന്നതിന്റെ അനേകം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതുള്‍പ്പെടെ സമാനമായ അനേകം അത്യാഹിതങ്ങള്‍ക്കിടയിലാണ് ഒരുവലിയ പാര്‍ട്ടിയുടെ വലിയ നേതാവ് തനിക്ക് അടുത്തകാലത്ത് കിട്ടിയ വിളിപ്പേരുകളുടെ പശ്ചാത്തലമുണ്ടായിട്ടുപോലും തന്റെ പാര്‍ട്ടിയശസ്സിന്റെ കൊടുമുടിയിലാണെന്ന് പറയുന്നത്. 
അദ്ദേഹം ഇത് പറയുന്നത് യുവാക്കളോടാണ്. അനുകരണീയമായ ഒരുമാതൃകയാണ് താനെന്ന ഒരുസൂചനയും ആ പ്രസ്താവത്തിലുണ്ടെങ്കില്‍ രാക്ഷസീയമായ ഒരുമനോഭാവമാണത്. ആരാധ്യരായ മനുഷ്യര്‍ ഇതൊക്കെയാണ് ചെയ്യുന്നതെങ്കില്‍ അത് നമുക്കും ആയ്ക്കൂടേയെന്ന് സാമാന്യമനുഷ്യര്‍കരുതിയാല്‍ സമൂഹം എവിടെയെത്തും?
സത്യം ധര്‍മ്മം സദാചാരം ഒക്കെ പാലിക്കപ്പടണമെന്ന് നിര്‍ബ്ബന്ധമുള്ള ഒരുപത്രത്തിലും ഇക്കാര്യംവന്നു. ഇത്തരം ദുസ്സംഗങ്ങള്‍ ( പ്രസംഗം എന്നാല്‍ പ്രകര്ി#ഷേനയുള്ള സംഗം എന്നുകൂടി അര്‍ത്ഥം വരാവുന്നതുകൊണ്ടാണ് ഈ ദുസ്സംഗപ്രയോഗം) റിപ്പോര്‍ട്ട് ചെയ്യാതിരിക്കാനുള്ളമര്യാദയെങ്കിലും മാധ്യമങ്ങള്‍ പ്രകടിപ്പിക്കണമെന്നാണ് എന്റെ അഭിപ്രായം.


--
regards
cp

Saturday, February 19, 2011

Fwd: Spectrum - Minister Raja's House ..wowwwwwwwwwwwww



---------- Forwarded message ----------
From: cp <cpaboobacker@gmail.com>
Date: Sun, Feb 20, 2011 at 11:57 AM
Subject: Fwd: Spectrum - Minister Raja's House ..wowwwwwwwwwwwww
To: Aparna vasudevan <aparna.vasudevan@gmail.com>, azeez tharuvana <azeeztharuvana@gmail.com>, Adam Ayub <adamayub@gmail.com>, Ahammed Parakkadavu <pkparakkadavu@rediffmail.com>




---------- Forwarded message ----------
From: MANOHAR KV <kvmanohar2011@gmail.com>
Date: Sat, Feb 19, 2011 at 11:55 PM
Subject: Spectrum - Minister Raja's House ..wowwwwwwwwwwwww
To: kvmanohar2011@gmail.com





This is a forward message ...


-- 

Manohar  KV.                       

Doha-Qatar                        

+974   5510370

+974   77103700

People who are willing to die for their religion should do immediately, so that the rest can move on.



Some pictures of SPECTRUM RAJA'S one of multiple residences; I don't know where.:
Can you expect a central Minister to afford such a mansion type accommodation out of his own legal earnings? Name being RAJA, a burglar of India. Jail would be the best place of his residence now onwards.
 
May God Bless India to get reed of such corrupt & Super corrupt politicians.

Ways of the ruling elite in India.
 
  
Subject: Spectrum Raja's House ..wowowowow


Pl. forward to all your friends.
After all this, Raja is "counting bars"
Ram Ganeshan

Some pictures of SPECTRUM RAJA'S one of multiple residences; I don't know where




 
  

 








 





 
 
Forward it to as many as a true Indian Citizen.
 
 
 
 
 


 
 



--
 

 
 
 

 

 












--
regards
cp



--
regards
cp

മാണിക്കും ജോസഫിനുമെതിരെ


Prasanthkumar Nadakkavil 11:16pm Feb 19
തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി ജെ ജോസഫ് ആയിരിക്കുമെന്ന കെ എം മാണിയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ മാണിക്കും ജോസഫിനുമെതിരെ അസഭ്യവര്‍ഷവുമായി യൂത്ത് കോഗ്രസുകാര്‍ പ്രകടനം നടത്തി. ഏകപക്ഷീയമായി മുന്നണി മര്യാദ ലംഘിച്ച് ജോസഫിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച മാണിയുടെ നടപടിക്കെതിരെ യുഡിഎഫ് ജില്ലാകവീനര്‍ ജോയി തോമസ് പ്രസ്താവന പുറപ്പെടുവിച്ചതിന് പിന്നാലെയാണ് യൂത്ത് കോഗ്രസുകാരുടെ പ്രകടനം.

പ്രകടനത്തിനുശേഷം കേരള കോഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിഓഫീസ് പ്രവര്‍ത്തിക്കുന്ന പി ജെ ജോസഫിന്റെ ഉടമസ്ഥതയിലുള്ള മാതാ ഷോപ്പിങ് ആര്‍ക്കേഡിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യൂത്ത് കോഗ്രസ് പ്രവര്‍ത്തകര്‍ ടൌണില്‍ സംഘര്‍ഷമുണ്ടാക്കി. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പൊലീസ്സംഘം ഇരുന്നൂറോളം വരുന്ന പ്രകടനക്കാരെ തടഞ്ഞു.

മാണിക്കും ജോസഫിനുമെതിരെ സഭ്യമല്ലാത്ത മുദ്രാവാക്യം മുഴക്കിയാണ് യൂത്ത് കോഗ്രസ് പ്രകടനം നടത്തിയത്. 'യുഡിഎഫ് മാണിയുടെ ഭാര്യ കുട്ടിയമ്മയ്ക്ക് സ്ത്രീധനം കിട്ടിയതല്ലെന്ന് 'അവര്‍ വിളിച്ചുപറഞ്ഞു. പാലാക്കാരന്‍ മാണി പാലായല്ല തൊടുപുഴയെന്ന് മനസിലാക്കണം, ജോസഫിനെ സ്ഥാനാര്‍ഥിയാക്കാന്‍ വെച്ച വെള്ളം വാങ്ങിവയ്ക്കുന്നതാണ് നല്ലത്, പെണ്ണുപിടിയനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച പാലാക്കാരന്‍ മാണി ചെറ്റ തുടങ്ങിയ മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രകടനം.

ഡിസിസി പ്രസിഡന്റ് റോയി കെ പൌലോസിനും പി ടി തോമസ് എംപിയ്ക്കും പ്രകടനക്കാര്‍ അഭിവാദ്യമര്‍പ്പിച്ചു. യൂത്ത് കോഗ്രസും കെഎസ്യുവും തൊടുപുഴയിലെ ജോസഫിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ നേരത്തെ രംഗപ്രവേശനം ചെയ്തിരുന്നു.


--
regards
cp

ഐസ്ക്രീം പാര്‍ലര്‍


Prasanthkumar Nadakkavil 10:39pm Feb 19
ഐസ്ക്രീം പാര്‍ലര്‍ പെവാണിഭക്കേസിനുശേഷം മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി തന്നെ ദുബായിലേക്ക് അയച്ചെന്ന് പീഡനത്തിന് ഇരയായ റോസ്ലിന്റെ വെളിപ്പെടുത്തല്‍. കേസിലെ സാക്ഷിയായ റോസ്ലിന്റെ മൊഴിയടങ്ങിയ സിഡിയിലാണ് സുപ്രധാനമായ ഈ വെളിപ്പെടുത്തലുള്ളത്.

ഐസ്ക്രീം കേസ് അട്ടിമറി അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിന് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്.

കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചതായി പറയുന്നതിന്റെ തുടര്‍ച്ചയായാണ് നാടുകടത്തിയ കാര്യം റോസ്ലിന്‍ പരാമര്‍ശിക്കുന്നത്. കേസില്‍ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് വ്യക്തമാക്കുന്നതാണ് റോസ്ലിന്റെ മൊഴികള്‍. 1997ല്‍ പീഡനവാര്‍ത്ത പുറത്തായതോടെ റോസ്ലിന്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ കുഞ്ഞാലിക്കുട്ടിയുടെ പേരുപറഞ്ഞിരുന്നു. തുടര്‍ന്ന് പണവും സ്വാധീനവും ഉപയോഗിച്ച് മൊഴിമാറ്റി.

കോടതിയില്‍ മൊഴി നിഷേധിച്ചതിനു തുടര്‍ച്ചയായാണ് ദുബായില്‍ ജോലി ശരിയാക്കി കൊടുത്തത്. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവെന്നു കരുതുന്ന ബാബുവാണ് ദുബായില്‍ എല്ലാ സൌകര്യവും ഒരുക്കിയതെന്നും പറഞ്ഞിട്ടുണ്ട്. പെവാണിഭം സംബന്ധിച്ച് ഇന്ത്യാവിഷന്റെ സിഡിയിലും റോസ്ലിന്റെ മൊഴിയുണ്ടെന്നാണ് സൂചന.

റോസ്ലിന്റെ വെളിപ്പെടുത്തലില്‍നിന്ന്: "ദുബായിലെ കരാമയിലേക്കാണ് അയച്ചത്. എന്റെ സുഹൃത്ത് വഴിയാണ് ഐസ്ക്രീം പാര്‍ലര്‍ നടത്തിപ്പുകാരി ശ്രീദേവിയുടെ അടുത്തുവന്നത്. അന്ന് ജോലി ആവശ്യമുണ്ടായിരുന്നു. ശ്രീദേവിച്ചേച്ചി ഓരോ സ്ഥലത്തും കൊണ്ടുപോയി. പിന്നീട് അവിടത്തെ കാര്യങ്ങള്‍ കുറച്ചൊക്കെ മനസ്സിലാക്കി. ശ്രീദേവിയാണ് കുഞ്ഞാലിക്കുട്ടിയുടെ അടുത്തുകൊണ്ടുപോയത്. ഒരു രാത്രി മുഴുവന്‍ അവിടെ നിന്നു. രാവിലെ ട്രെയിനിലാണ് തിരികെ മടങ്ങിവന്നത്. കേസ് വന്നപ്പോള്‍ പേരു പറയാതിരുന്നത് പേടിച്ചിട്ടാണ്. പിന്നീട് പേരു പറയേണ്ടെന്ന് അവര്‍ പറഞ്ഞു. കേസിന്റെ ഒരാഴ്ച മുമ്പ് ഞങ്ങളെ വിളിപ്പിച്ചു. റൌഫും വക്കീലും ഉണ്ടായിരുന്നു. കോടതിയില്‍ ചോദിക്കുമ്പോള്‍ 'ഇല്ലാ ഇല്ലാ' എന്നു പറയണമെന്ന് പഠിപ്പിച്ചു. കോടതിയില്‍ പോകുന്നതിന്റെ തലേന്ന് പകുതി പണം തന്നു. തിരികെ വന്നശേഷം ബാക്കി പണവും.

റൌഫിന്റെ കാറിലാണ് കോടതിയില്‍ പോയത്. കോടതിയില്‍ ചോദ്യത്തിന് 'ഇല്ലാ' എന്നു പറഞ്ഞു. പിന്നീട് നാലു മാസത്തിനുശേഷം ഗള്‍ഫില്‍ കൊണ്ടുപോയി. ബാബുവാണ് ഗള്‍ഫില്‍ എല്ലാം ശരിയാക്കി തന്നത്. ബാബുവിനെ കുഞ്ഞാലിക്കുട്ടി ബന്ധപ്പെടാറുണ്ടെന്നാണ് അറിവ്. മൂന്നുവര്‍ഷം ഗള്‍ഫില്‍ നിന്നു. മാസാമാസം ശമ്പളം കൂടാതെ 10,000 രൂപയും തന്നിരുന്നു. വലിയ വാഗ്ദാനം തന്നാണ് കൊണ്ടുപോയത്. 45,000 രൂപ തരാമെന്നായിരുന്നു വാഗ്ദാനം. ഇത് ലഭിക്കാതിരുന്നപ്പോള്‍ കുഞ്ഞാലിക്കുട്ടി തന്നെ വിളിച്ചിരുന്നു. പണം ഷെരീഫ് വഴി തരാമെന്നും പറഞ്ഞു.

റൌഫും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ തെറ്റിയതോടെ ഷെരീഫ് വഴിയായിരുന്നു ഇടപാടുകള്‍. ഞങ്ങളില്‍ കൂടുതല്‍ പണം ലഭിച്ചത് റജീനയ്ക്കാണ്. റൌഫാണ് വീടുവാങ്ങി കൊടുത്തത് ''. കേസില്‍ മൊഴിമാറ്റാന്‍ നടന്ന ആസൂത്രിത ഇടപെടലിനെക്കുറിച്ചും റോസ്ലിന്‍ വെളിപ്പെടുത്തുന്നുണ്ട്. അഭിഭാഷകന്‍ പഠിപ്പിച്ച കാര്യങ്ങളാണ് സാക്ഷികള്‍ കോടതിയില്‍ പറഞ്ഞതെന്ന് റൌഫ് പറഞ്ഞിരുന്നു. ചാലപ്പുറത്ത് വീട്ടിലിരുത്തിയാണ് സാക്ഷികളെ പഠിപ്പിച്ചതെന്നും പറയുന്നു.

--
regards
cp