നാദാപുരം സംഭവം: ഉമ്മന്‍ചാണ്ടി മാപ്പുപറയണമെന്ന് ....................വി.എസ് നാദാപുരം കേന്ദ്രീകരിച്ച് വന്‍തോതില്‍ ബോബ് നിര്‍മ്മാണം നടക്കുന്നുവെന്ന് മുഖ്യമന്ത്രിhttp://www.facebook.com/l/d3474Ux_JCZtsZ-jEuY07SjV1NQ/വി.എസ്.അച്യുതാനന്ദന്‍. നേതാവിനെതിരായ ആരോപണത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അക്രമം അഴിച്ചുവിടാനുമാണ് മുസ്‌ലിം ലീഗും http://www.facebook.com/l/d34740X-PZ4yz0zuVAWlmTaKO9w/യു.ഡി.എഫും ബോംബ് നിര്‍മ്മാണം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. നാദാപുരത്ത് ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ മരിക്കാനിടയായ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജനങ്ങളോട് പരസ്യമായി മാപ്പുപറയാന്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി തയ്യാറാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോംബ് നിര്‍മ്മാണം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കും. അക്രമത്തിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രിസഭാ യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു |
--
regards
cp
No comments:
Post a Comment