Saturday, February 19, 2011

ആരും ഒന്നും മറന്നിട്ടില്ല.


Rafeek Ali Kolliyath 9:06pm Feb 19
വി.എസ്സിന്റെ നേതൃത്വത്തില്‍ ഐസക്ക് തിളക്കിമിനുക്കിവച്ചിരിക്കുന്ന ഖജനാവ് കണ്ടിട്ട് കുഞ്ഞൂഞ്ഞിനും കൂട്ടര്‍ക്കും ഇരിക്കപ്പൊറുതിയുണ്ടാവില്ല. ഇതുപോലെ ഇനി എന്തൊക്കെ ഒപ്പിക്കാനുള്ളതാ. മദ്ധ്യതിരുവിതാംകൂറിനും ഐസ്ക്രീംമാഫിയക്കുമായി കേരളത്തെ അങ്ങു വിട്ടുകൊടുത്താല്‍ പോരേ, കാശെത്രയാ കയ്യില്‍ വന്നുകുമിയാന്‍ പോകുന്നത്.
ആരും ഒന്നും മറന്നിട്ടില്ല. 
ഒരു രാത്രിയിരുണ്ടുവെളുത്ത് കിഴക്കുണരുമ്പോഴേയ്ക്കും ഖദറിനുള്ളില്‍ മാലാഖ കേറി താമസിക്കാനൊന്നും പോകുന്നില്ലെന്നറിയാനുള്ള വെളിവൊക്കെ ഏത് ശുദ്ധനും കാണും. സ്വാശ്രയ-മാഫിയ-ഐസ്ക്രീം-കൈവെട്ടു ടീമുകള്‍ക്ക് കരമൊഴിവാക്കിക്കൊടുക്കാന്‍ ഈ ഫ്രാഡുകള്‍ക്ക് കേരളം വിട്ടുകൊടുക്കാതിരിക്കാന്‍ രാഷ്ട്രീയബോധം വേണ്ട, വെറും സര്‍വൈവല്‍ ഇന്‍സ്റ്റിങ്ങ്റ്റ് മതി. ഈ തെരഞ്ഞെടുപ്പില്‍ അതുണ്ടാവാന്‍ കേരളീയരെ ദൈവം അനുഗ്രഹിക്ക

--
regards
cp

No comments:

Post a Comment