കോണ്‍ഗ്രസിന്റെ ജീര്‍ണത വര്‍ധിച്ചുവരുന്ന വാര്‍ത്തകളാണ് ദിവസവും മാധ്യമങ്ങള്‍ പുറത്തു കൊണ്ട് വരുന്നത്. ഇപ്പോഴിതാ കെ സുധാകരന്‍, വയലാര്‍ രവി, പദ്മജ എന്നിവര്‍ക്ക് ലക്ഷങ്ങള്‍ കോഴ കൊടുത്തു എന്ന വാര്‍ത്ത കണ്ണൂരിലെ ഗീത ബാര്‍ പാര്ട്നെര്‍ പറഞ്ഞിരിക്കുന്നു.... എന്താ ഇവിടുത്തെ കോണ്‍ഗ്രസുകാര്‍ കരുതിയിരിക്കുന്നത് ആവോ
--
regards
cp
No comments:
Post a Comment