Sunday, February 13, 2011

LDF---------- UDF

Prasanthkumar Nadakkavil
LDF---------- UDF

പ്രകാശം --------------------- ഇരിട്ടു

കരഷകര്‍

UDF -1500 അത്മഹത്യ മീഡിയ റിപ്പോര്‍ട്ട്‌ ചെയ്തത്

LDF - ഒന്ന് പോലും ഉണ്ടായില്ല ,മുന്നോട്ടു പോകുന്നതിനുള്ള

അത്മവിശ്വാസം നല്‍കി

പെന്ഷന്കര്‍

UDF -- 6 മാസ്സ കുടിശ്ശിക വരുത്തി

LDF - കുടിശിക തീര്‍ത്തു ,ഒരു മാസം അഡ്വാന്‍സ്‌ നല്‍കി കൊണ്ടിരിക്കുന്നു

120 എന്നുള്ളത് 300 ആക്കി ,ഇപ്പോള്‍ അത് 400 ആക്കി. കൊടുക്കാവുന്ന മുഴുവന്‍

മേഘലകളിലും അതിനര്‍ഹ്തപെട്ടവര്ക് വിതരണം ചെയ്യുന്നു

വര്‍ഗീയ കലാപങ്ങള്‍

UDF -- പറഞ്ഞാല്‍ തീരാത്തത്ര

LDF -- ഒന്നുപോലുമില്ല

നൂന പക്ഷ പീഡനങ്ങള്‍

UDF -- RSS 6 ഇലധികം ക്രിസ്ത്യന്‍ മത കേന്ദ്രങ്ങള്‍ ആക്രമിച്ചു

കന്യാസ്ത്രീകള്‍ ഉള്പെടെയുള്ളവര്‍ ലോകപ്പിലുറങ്ങി

LDF -- ഒന്നുപോലുമില്ല

ട്രഷറി

UDF --മാസത്തില്‍ 10 ഇല്‍ കുറവ് ദിവസം തുറന്നു

LDF -- ഒരു ദിവസം പോലും അടച്ചിട്ടില്ല

പാര്‍ട്ടി വിശ്വാസങ്ങളും മറ്റു മുന്‍വിധികളും ഒക്കെ മാറ്റി വച്ച് ചിന്തിക്കൂ സഹോദരങ്ങളെ......

കോര്പെരെടുകള്‍ താങ്ങി നിര്തിയ്രിക്കുന്ന മീഡിയ സിണ്ടികെടും വന്‍ ഭീമന്മാര്‍ നല്‍കുന്ന

പരസ്യങ്ങള്‍ കൊണ്ട് ചന്നലുകള്‍ നടത്തി കൊണ്ട് പോകുന്നവരും ചില ഇടയലേഖനക്കാരും ....

ഒരു കാര്യവുമില്ലാതെ ഇന്ന് വരെയും തെളിയിക്കാത്ത അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചു

നടക്കുന്നവരും ഒറ്റ കെട്ടായി നിന്ന് വീണ്ടും LDF അധികാരത്തില്‍ വരുന്നത് തടയാന്‍ ശ്രമിച്ചു

കൊണ്ടിരിക്കുന്ന വിവിധ മത സംഘടന നേതാക്കള്‍ നടത്തുന്ന കുപ്രചരണങ്ങള്‍ തിരിച്ചറിയൂ...

വികസന തുടര്‍ച്ചക്കായി LDF ന്റെ വിജയതിനവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തൂ ....

ബാലകൃഷ്ണപിള്ളയെ അഴിമതിക്ക് ശിക്ഷിച്ചു ....76 - അം വയസ്സില്‍ തടവ്‌ ശിക്ഷ

spectrum അഴിമതി - 1 .75 ലക്ഷം കോടിയുടേത്.........

S -Band അഴിമതി --2 .5 ലക്ഷം കോടിയുടേത്.............

komanwelthu ഗെയിംസ് 7000 കോടിയുടേത്........

ശശി തരൂരിനെ കാണാനില്ല.....

വായുവില്‍ വച്ച് അഭ്യാസം കാണിച്ച ജോസെഫിനെതിരെ മാസങ്ങളോളം സമരം ചെയ്തിട്ട്

ഒരു ഉളിപ്പുമില്ലാതെ ...

--
regards
cp

No comments:

Post a Comment