Saturday, February 19, 2011

കുഞ്ഞാലികുട്ടി നല്ലവനാണ്.


ചെഗുവേര പ്രിയപ്പെട്ട ചെ 10:28pm Feb 19
കുഞ്ഞാലികുട്ടി നല്ലവനാണ്. പ്രായ പൂര്‍ത്തി ആവാത്ത പെണ്ണിനെ ആരോ എന്തോ ചെയ്ത അവര്‍ തന്നെ ജനന സര്‍ട്ടിഫിക്കറ്റും തിരുത്തി.! പഴി കേട്ട കുഞ്ഞാലികുട്ടി ക്ക് പക്ഷെ പരാതിയില്ല. അയാള്‍ നല്ലവനാണ്. പീഡനം നടന്നു വെന്നു പെണ്‍കുട്ടി പറഞ്ഞ വീട് മണിക്കൂറുകള്‍ ക്കകം ആരോ ഇടിച്ചു നിരത്തി.! പഴി കേട്ട കുഞ്ഞാലികുട്ടിക്ക് പക്ഷെ പരാതിയില്ല. കാരണം അയാള്‍ നല്ലവനാണ്. തന്നെ പീടിപ്പിച്ചവരില്‍ കുഞ്ഞാലികുട്ടി ഉണ്ടെന്ന മൊഴി നല്‍കിയ പെണ്‍ കുട്ടി അയാള്‍ ആ പരിസരത്ത് പോലും ഉണ്ടായിരുന്നില്ല എന്ന തിരുത്തി പറഞ്ഞു. ആരോ ആര്‍ക്കോ വേണ്ടി പരയിപ്പിച്ചതാണ്. ! പഴി കേട്ട കുഞ്ഞാലികുട്ടിക്ക് പക്ഷെ പരാതിയില്ല. കാരണം അയാള്‍ നല്ലവനാണ്. പീടിപ്പിക്കപെട്ട പെണ്‍കുട്ടികള്‍ക്ക്‌ ആരൊക്കെയോ പണവും വീടും കേട്ട്യോനെയും കൊടുത്തു. പഴി കേട്ട കുഞ്ഞാലികുട്ടിക്ക് പക്ഷെ പരാതിയില്ല. കാരണം അയാള്‍ നല്ലവനാണ്. ഐസ്ക്രീം കേസില്‍ കോടതി മാറ്റാന്‍ കാഷ്‌ ! വിധി പറയാന്‍ കാഷ്‌ ! നോക്കുകൂലി മുതല്‍ പണിക്കൂലി വരെ ആരോ ആര്കൊക്കെയോ കൊടുത്തു .! പഴി കേട്ട കുഞ്ഞാലികുട്ടിക്ക് പക്ഷെ പരാതിയില്ല. കാരണം അയാള്‍ നല്ലവനാണ്. അന്തസ്സുള്ള ഒരു മനുഷ്യനെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കപെട്ടാല്‍ കുടുംബത്തെയും കൂട്ടി സെക്രട്ടെരിയെട്ടിന്‍ മുമ്പില്‍ നിരാഹാര മിരിക്കും, സി ബി ഐ അന്വേഷണം പ്രഖ്യാപിക്കും വരെ. പക്ഷെ കുഞ്ഞാലികുട്ടി മിണ്ടില്ല കാരണം അയാള്‍ നല്ലവനാണ്. ഇത്രേം നല്ല ഒരു മനുഷ്യനെ കേരളം കണ്ടിട്ടുണ്ടോ ? ജ്ജ് ഞമ്മളെ മുത്താണ് കുഞ്ഞാപ്പ. തങ്ങളുപ്പാപ്പാന്റെ സ്വന്തം കുഞ്ഞാപ്പ, വിളിക്കിനെടാ സിന്ദാബാദ്‌, ഞമ്മന്റെ കുട്ടി കുഞ്ഞാലികുട്ടി !, 'റജു' മോളെ കുട്ടി ആരാന്റെ കുട്ടി !

--
regards
cp

No comments:

Post a Comment