Yoonus Valappil | 8:16pm Feb 9 |
സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 14.57ശതമാനം വളര്‍ച്ച
-----------------------------------------
സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 2009-10ല്‍ 14.57ശതമാനം വളര്‍ച്ച കൈവരിച്ചതായി ബജറ്റിനു മുന്നോടിയായി ബുധനാഴ്ച നിയമസഭയില്‍ വച്ച സാമ്പത്തിക സര്‍വെയില്‍ പറയുന്നു. ധനമന്ത്രിക്കുവേണ്ടി മന്ത്രി എം വിജയകുമാറാണ് രേഖ സഭയില്‍ വച്ചത്. 2009-10-ല്‍ 230315.55കോടി രൂപയുടേതാണ് മൊത്തം ആഭ്യന്തര ഉല്‍പ്പാദനം. 2008-09-ല്‍ ഇത് 201019.75കോടി രൂപയായിരുന്നു.

--
regards
cp
No comments:
Post a Comment