നമ്മുടെ രാജ്യം ഒരു മതേതര ജനാധിപത്യ രാജ്യമാണ്. മത രാഷ്ട്രീയം മതേതര സംസ്കാരത്തിന് ഒട്ടും ചേര്‍ന്നതല്ല. രാഷ്ട്രീയ സംവാദങ്ങളില്‍ മത വികാരത്തിന്റെ ക്ഷോപം കലര്തുന്നത് രാഷ്ട്രീയത്തിനും മതത്തിനും നല്ലതല്ല. രാഷ്ട്രീയക്കാര്‍ രാഷ്ട്രീയ വേദിയില്‍ രാഷ്ട്രീയം പറഞു നില്‍ക്കാന്‍ വയ്യാതെ വരുമ്പോള്‍ പള്ളിയെയും പടച്ചോനെയും ചാരി നില്‍ക്കുന്ന പ്രവണത ഒട്ടും ശരിയല്ല. വെറുതെ മുസ്ലിംലീഗിന്റെ ഇല്ലാത്ത മഹത്വപുരാണം പറയുന്നവര്‍ മതേതര രാഷ്ട്രീയത്തിന്റെ ഈ ബാലപാഠം ഉള്‍കൊണ്ടാല്‍ നന്നായിരുന്നു. |
--
regards
cp
No comments:
Post a Comment