Friday, February 11, 2011

mochanayaathra

Yoonus Valappil 6:23pm Feb 11
മോചനയാത്രയിലെ, മുന്നണിക്ക് അപ്പുറത്തേക്കുണ്ടായ " ജനപങ്കാളിത്തം ?"http://www.facebook.com/l/2c6c3zH8vOOK-KjyuSBGAK13fHA;യു.ഡി.എഫിന്റെഉത്തരവാദിത്തം വര്ധിരപ്പിച്ചിരിക്കുകയാണ് -ഉമ്മന്ചാ‍ണ്ടി പറഞ്ഞു. 
-------------------------------------------------
പാമോയില്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കി തന്നെ പ്രതിയാക്കിയത്‌ അനീതിയാണെന്ന്‌ കോണ്‍ഗ്രസ്‌ നേതാവും മുന്‍ മന്ത്രിയുമായ ടി.എച്ച്‌ മുസ്‌തഫയുടെ സത്യവാങ്‌മൂലം.അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയാണ് പാമോയില്‍ ഇറക്കുമതി നടന്നത്‌.പാമോയില്‍ ഇറക്കുമതിയെ അനുകൂലിച്ച ധനമന്ത്രി ഈ കാര്യം കാബിനറ്റില്‍ പ്രതേ്യക അജണ്ടയായി വയ്ക്കാന്‍ നിര്ദ്ദേ ശിച്ചു. ധനമന്ത്രിയെ ഒഴിവാക്കി ഭക്ഷ്യമന്ത്രിയെ മാത്രം പ്രതിയാക്കുന്നത് നീതിയല്ലെന്നും തന്നെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നും മുസ്തഫ ഹര്ജിെയില്‍ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം പ്രത്യേക വിജിലന്സ്ച‌ കോടതിയിലാണ്‌ മുസ്‌തഫ ഹര്ജിക സമര്പ്പി ച്ചത്‌.

ചാണ്ടിയുടെ മോചനം സ്വന്തം പാളയത്തില്‍ ഉള്ളവര്‍ തന്നെ അസാധ്യം ആക്കുന്നു. പിറകെ മാര്‍ഗ തടസ്സങ്ങള്‍ ആയി ഇടമലയാര്‍ പിള്ള, സ്ത്രീ പീഡനം കുട്ടി , പൊതു മരാമത്ത് മുനീര്‍ ....അങ്ങിനെ നീണ്ട നിരകള്‍ 

രക്ഷയില്ല. രക്ഷയില്ല . സാക്ഷാല്‍ മനോരമ വിചാരിച്ചാല്‍ പോലും രക്ഷയില്ല.

--
regards
cp

No comments:

Post a Comment