Faiz Rahman | 5:19pm Feb 14 |
Posted on: 14 Feb 2011
കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയ കെ.എ. റൗഫ് വീണ്ടും ഗുരുതര ആരോപണങ്ങളുമായി ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്ത്. കോതമംഗലം പെണ്‍വാണിഭക്കേസിലെ ഒരു സ്ത്രീ കുഞ്ഞാലിക്കുട്ടിക്കെതിരെ പോലീസിന് മൊഴി നല്‍കിയിരുന്നുവെന്നും 15 ലക്ഷം രൂപ കൊടുത്ത് പെണ്‍കുട്ടിയുടെ പരാതി ഒതുക്കിയെന്നും റൗഫ് ആരോപിച്ചു. ചേളാരി സ്വദേശിയായ കുഞ്ഞാലിക്കുട്ടിയുടെ സഹായി ഷെരീഫ് മുഖേനയാണ് പണം നല്‍കിയത്.
--
regards
cp
No comments:
Post a Comment