Saturday, February 19, 2011

സ്വതന്ത്ര മനുഷ്യന്‍


Yoonus Valappil 12:21pm Feb 19
സ്വതന്ത്ര മനുഷ്യന്‍ തന്റെ സമൂഹത്തില്‍ നിലനില്ക്കുന്നതും തനിക്ക്‌ പരിജയപ്പെടുവാന്‍ ഇടവന്നതുമായ എല്ലാ ദര്ശ‍നങ്ങളെയും ആശയങ്ങളെയും ആചാരങ്ങളെയും നിശിതമായി വിലയിരുത്തുകയും വിമര്ശിക്കുകയും ചെയ്യും. സംബദ്ധങ്ങളും അസംബദ്ധങ്ങളും തിരിച്ചറിയും. തന്റെ ബോധ്യത്തിന് സ്വീകാര്യം ആയത് സ്വീകരിക്കും. അല്ലാത്തത് തള്ളികളയും.

ഇതിനു ഒരു മതത്തിന്റെയോ, വിശ്വാസികളുടെ ആത്മാവിഷ്കാരം ആയ ദൈവത്തിന്റെയോ സമ്മതം ആവശ്യം ഇല്ല. മാത്രമല്ല ദൈവം ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ സ്വകാര്യ സ്വത്താകുക എന്നത് വിശ്വാസ സമൂഹത്തിന്റെ ഭാവനയിലെ ദൈവത്തിനോടുള്ള ഒരു അവഹേളനം ആണ്.

പൂര്ണ്ണിത ഉണ്ടെന്നു അവകാശപ്പെടുന്ന ഒരു മതം, സ്വന്തത്ര മനുഷ്യന്റെ യുക്തിപരമായ ഇടപെടലുകളെയും നിശിതമായ വിമര്ശതനങ്ങളെയും എന്തിനു അസഹിഷ്ണതയോടെ കാണുന്നു? എന്തിനു വിമര്ശ്കരുടെ വായ മൂടിക്കെട്ടുവാന്‍ വാള്‍ഒങ്ങുന്നു?


--
regards
cp

No comments:

Post a Comment