Yoonus Valappil | 8:13pm Feb 9 |
കേരളത്തിന്റെ പൊതുവിതരണ സംവിധാനം കൂടുതല്‍ വിപുലമായി കൊണ്ടിരിക്കുന്നു.
----------------------------------------------
2005-06-ല്‍ 67,77,075പേര്‍ക്കാണ് റേഷന്‍കാര്‍ഡ് ഉണ്ടായിരുന്നതെങ്കില്‍ 2008-09-ല്‍ ഇത് 70,34,886 ആയി. ഉപഭോക്തൃസംസ്ഥാനമായ കേരളത്തിന്റെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ സപ്ളൈകോ നിര്‍ണായക സ്വാധീനമാണ് ചെലുത്തുന്നത് . 3045 ഔട്ട്ലറ്റുകള്‍വഴി അരി, പയറുവര്‍ഗങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിലൂടെ പൊതുവിതരണത്തില്‍ രണ്ടാമതാണ് സപ്ളൈകോയുടെ സ്ഥാനം.
പൊതുവിപണിയേക്കാള്‍ 30 മുതല്‍ 60ശതമാനംവരെ വിലക്കുറവിലാണ് അവശ്യസാധനങ്ങള്‍ സപ്ളൈകോ വിതരണം ചെയ്യുന്നത്. 2006-ല്‍ 52ലക്ഷം പേരാണ് പ്രതിമാസം സപ്ളൈകോ ഔട്ട്ലറ്റുകളില്‍ എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ അത് ഒരുകോടികവിഞ്ഞു
-----------------------
ആശ്രയം സംസ്ഥാന ഗവെര്‍മെന്റിന്റെ സാമ്പത്തിക സര്‍വേ.

--
regards
cp
No comments:
Post a Comment