Monday, February 7, 2011

മമതയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണം.

സൗമ്യയുടെ മരണത്തിന് ആരാണുത്തരവാദി മമതാ ബാനര്‍ജി. അവര്‍ കേന്ദ്രമന്ത്രിയുടെ ചുമതല നിര്‍വ്വഹിക്കാതെ ക്രിമിനലുകളായ മാവോയിസ്റ്റുകളോട്ചേര്‍ന്ന് ബംഗാളിനെ അട്ടിമറിക്കാനുള്ള യത്‌നത്തിലാണ്. മന്ത്രിക്ക് ക്രിമിനലുകളുമായി ചേരാമെങ്കില്‍ സൗമ്യയെപോലുള്ള പെണ്‍കിടാങ്ങളെ മാനഭംഗപ്പെടുത്തി വധിച്ചുകൂടേയെന്നാണ് ക്രിമിനലുകളുടെ ചോദ്യം. മമതാ ബാനര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ ഒരു നിവേദനം പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കണം. ഇത് ഒരസാധാരണസംഭവമാണ്. ധാര്‍മ്മിക ഉത്തരവാദിത്തം മാത്രമല്ല, പ്രത്യക്ഷ ഉത്തരവാദിത്തം പോലും മമതയ്ക്കാണ്.

--
regards
cp

No comments:

Post a Comment