Saturday, February 12, 2011

പെരുമഴക്കാലം


Balu Melethil 7:41am Feb 12

.....................

യു ഡീ ഏഫ്‌ മുന്‍ മന്ത്രിമാരുടേയും നേതാക്കളുടേയും പേരില്‍ ഒന്നിനു പിറകെ മറ്റൊന്നായി കോടതി കേസുകളും വിധിയും വന്നുകൊണ്ടിരിക്കുന്നു.
ഐസ്ക്രീം കുഞ്ഞാലിക്കുട്ടി, ഇടമലയാര്‍ ബാലകൃഷ്ണപിള്ള, പാമൊലിന്‍ മുസ്തഫ, കരിയാര്‍കുറ്റി ജേക്കബ്‌, മലബാര്‍ സിമെന്റ്സ്‌ പി സി ജോര്‍ജ്ജ്‌... പട്ടിക നീണ്ടുപോകുന്നു. ഉമ്മന്‍ ചാണ്ടിയും പാമൊലിന്‍ കേസില്‍ പ്രതിയാക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് നിയമ വിദഗ്ധര്‍.

കെ എം മാണിച്ചായന്‍ ഉള്ളില്‍ ചിരിക്കുന്നുണ്ടോ..


--
regards
cp

No comments:

Post a Comment