സുനില്‍ ജോഷിയുടെ കൊല: പുതിയ വെളിപ്പെടുത്തലുകള്‍
സംഝോതാ എക്‌സ്പ്രസ് സ്‌ഫോടനത്തിന് പിന്നില്‍ 2004-ലെ ഗുജറാത്ത് കലാപത്തിലെ
പ്രതികളുമുണ്ടെന്ന് സംശയം. ഗുജറാത്ത് ബെസ്റ്റ് ബേക്കറി കൂട്ടക്കൊലയിലെ മൂന്ന്
പ്രതികള്‍ക്ക് സംഝോതാ സ്‌ഫോടനത്തിലും പങ്കുണ്ടെന്നാണ് ഇതേപ്പറ്റി
അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (NIA) സംശയിക്കുന്നത്. സംഝോത അടക്കമുള്ള
പല സ്‌ഫോടനങ്ങളിലും ഹിന്ദു തീവ്രവാദ സംഘടനകള്‍ക്ക് പങ്കുണ്ടെന്ന് കേസില്‍
പ്രതിയായ http://www.facebook.com/l/bb7ea9aCvYwMs3N9W-BYT5oo8mA;ആര്‍.എസ്.എസ്<http://www.facebook.com/l/bb7ea9aCvYwMs3N9W-BYT5oo8mA;à´à´°àµâ.à´à´¸àµ.à´à´¸àµ>.
നേതാവ് സ്വാമി അസിമാനന്ദ നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ
ചുവടുപിടിച്ചുള്ള അന്വേഷണങ്ങളാണ് ഗുജറാത്ത് കലാപകാരികളിലേക്കും നീളാന്‍
കാരണമായത്.
കടപ്പാട്: Hari Chirukandoth<http://www.facebook.com/n/?profile.php&id=100000490803278&mid=3a4ae28G2c53c28bG70db4a3G96&bcode=hbZ33&n_m=cpaboobacker%40gmail.com>

No comments:
Post a Comment