Saturday, February 12, 2011

vallarpatam terminal


Yoonus Valappil 12:15pm Feb 12
ഉദ്ഘാടന വേദിയില്‍ കേന്ദ്രത്തിന്റെ രാഷ്ട്രീയക്കളി
-------------------------------------------------------------
കൊച്ചി: കേരളത്ത് വികസനക്കുതിപ്പിന് സാഹചര്യമൊരുക്കുന്ന വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലിന്റെ ഉദ്ഘാടന ചടങ്ങ് കേന്ദ്ര സര്‍ക്കാര്‍ തരംതാണ രാഷ്ട്രീയക്കളിക്കുള്ള വേദിയാക്കി. പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ആത്മാര്‍ഥമായ ശ്രമം നടത്തിയ സംസ്ഥാന സര്‍ക്കാരിന് ഉദ്ഘാടന വേദിയില്‍ കാര്യമായ പ്രാതിനിധ്യം നല്‍കിയില്ല. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ മാത്രമാണ് ഉദ്ഘാടനത്തിനു ക്ഷണിച്ചത്. ഉദ്ഘാടനത്തിന് പത്രങ്ങള്‍ക്കു നല്‍കിയ പരസ്യത്തില്‍നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കുകയും ചെയ്തു.

--
regards
cp

No comments:

Post a Comment