Thursday, March 3, 2011

vote LDF

Cp Aboobacker
ധനകാര്യമന്ത്രി തോമസ് ഐസക്ക് കേരള നിയമസഭയില്‍ അവതരിപ്പിച്ടച ബജറ്റ് നടപ്പാക്കാന്‍ യു. ഡി. എഫ്. സര്‍ക്കാറിന് സാധ്ിയമല്ലെന്ന് ഉമ്മന്‍ ചാണ്ടി. ജനക്ഷേമകരമായ ആ ബജറ്റ് നടപ്പിലാക്കാന്‍ എല്‍ . ഡി. എഫ് സര്‍ക്കാര്‍ വേണ ്ടിവരുമെന്ന് പരോക്ഷമായി സമ്മതിക്കുകയാണ് പ്രതിപക്ഷ നേതാവ്. പ്രതിയായിത്തീരുകയും പ്രതികളുടെ പക്ഷം മാത്രം നില്ക്കുകയും ചെയ്യലല്ല രാഷ്ട്രീയം എന്ന് ഉമ്മന്‍ ചാണ്ടിക്ക് ഇപ്പോള്‍ അല്പം മനസ്സിലായിത്തുടങ്ങിയിട്ടുണ്ട്.


No comments:

Post a Comment