Saturday, March 12, 2011

ICE CREAM AND VEERENDRA KUMAR

ഐസ്ക്രീം: വീരൻ ഛർദ്ദിച്ചത് വിഴുങ്ങുന്നു ?
--------------------------------------------
2004ല്‍ ഐസ്‌ക്രീം കേസ്സില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടയാളാണ് വീരേന്ദ്രകുമാർ‍. കുഞ്ഞാലിക്കുട്ടിക്കെതിരായ തെളിവുകള്‍ നശിപ്പിച്ചതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വീരേന്ദ്രകുമാര്‍ ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിയെ ന്യായീകരിക്കാന്‍ കേരളമാകെ ഓടി നടന്ന് പ്രസംഗിക്കുന്നത് ദയനീയ കാഴ്ചയാണ്. 



No comments:

Post a Comment