Yoonus Valappil | 10:48pm Mar 11 |
കേരളത്തിന്റെ ഐ. ടി. യില്‍ വളര്‍ച്ചയുടെ മുന്നേറ്റം അഞ്ചിരട്ടി
-------------------------------------------------------------
അസൂയാവഹമായ മുന്നേറ്റം കുറിച്ച് ഐ ടി രംഗത്ത് അഞ്ചുമടങ്ങാണ് വളര്‍ച്ച. ടെക്‍നോപാര്‍ക്കിലും ഇന്‍ഫോപാര്‍ക്കിലും കമ്പനികളുടെ കാര്യക്ഷമതയ്ക്കായി ഇളവുകള്‍ വരുത്തി. പുതിയ കമ്പനികള്‍ ആരംഭിച്ചു. നിലവിലെ ഐടി പാര്‍ക്കുകള്‍ നവീകരിച്ചു. പുതിയ സംരംഭങ്ങള്‍ തുടങ്ങി. തിരുവനന്തപുരം ടെക്‍നോപാര്‍ക്കിന്റെ മൂന്നാം ഘട്ട വികസനത്തിനായി 29 കോടി രൂപ മുടക്കി 70 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു. ഇവിടത്തെ സബ്‌സ്റ്റ്റേഷനായി 70 കോടി രൂപ ചെലവഴിച്ചു. സ്ഥല നവീകരണത്തിനും വികസനത്തിനുമായി 6.2 കോടി വകയരുത്തി. സൌകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഏഴു കോടിയും വൈദ്യുതീകരണത്തിന് 1.2 കോടിയും വകയിരുത്തി. തിരുവനന്തപുരം ടെക്‍നോസിറ്റിക്കായി 428 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു. 282 കോടിയാണ് ഇതിന്റെ മുതല്‍മുടക്ക്. അമ്പലപ്പുഴ, ചേര്‍ത്തല, കുണ്ടറ ഐ ടി പാര്‍ക്കുകളുടെ നിര്‍മാണം തുടങ്ങി. ചീമേനിയിലും എരമത്തും ഐ ടി പാര്‍ക്ക്, കൊരട്ടിയില്‍ ഇന്‍ഫോപാര്‍ക്ക് എന്നിവ പ്രവര്‍ത്തനം ആരംഭിച്ചു. കോഴിക്കോട്ട് സൈബര്‍ സിറ്റിയും കണ്ണൂരില്‍ സൈബര്‍ പാര്‍ക്കും ഗ്രാമപഞ്ചായത്തുകളില്‍ ചെറുകിട ഐ ടി പാര്‍ക്കുകളും തുടങ്ങി. കൊല്ലത്ത് ഐ ടി പാര്‍ക്കിനുള്ള പ്രവത്തനങ്ങള്‍ ആരംഭിച്ചു.
സ്മാര്‍ട്ട് സിറ്റി
-------------------
ഉപാധികളെസംബന്ധിച്ച അവ്യക്തതകള്‍ നീക്കിക്കൊണ്ടും സംസ്ഥാനതാല്പര്യം പൂര്‍ണമായി സംരക്ഷിച്ചുകൊണ്ടും, വിദേശശക്തികള്‍ക്ക് കേരളത്തിന്റെ മണ്ണ് വില്പനാവകാശത്തിനായി വിട്ടുകൊടുക്കാതെയും സ്മാര്‍ട്ട് സിറ്റി കരാര്‍ അന്തിമഘട്ടത്തില്‍ എത്തിക്കാന്‍ സാധിച്ചത് മറ്റൊരു വമ്പന്‍ കാല്‍വയ്പ്പായി. മുന്‍സര്‍ക്കാരിന്റെ കരാറില്‍ നിന്നും തികച്ചും വിഭിന്നമായി തൊഴിലുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവും കൃത്യമായ വ്യവസ്ഥയും വരുത്തിയ പുതിയ കരാറില്‍ ഇന്‍ഫോ പാര്‍ക്ക് വിട്ടുകൊടുക്കേണ്ടതില്ലെന്ന് മാത്രമല്ല സമീപപ്രദേശങ്ങളില്‍ മറ്റ് ഐ.റ്റി സംരംഭങ്ങള്‍ സ്ഥാപിക്കുന്നതിലൊന്നും യാതൊരു നിയന്ത്രണവും ഉണ്ടാകുകയില്ല എന്നും ഉറപ്പാക്കിയിട്ടുണ്ട്. ഈ സര്‍ക്കാരിന്റെ കാലാവധിയവസാനിക്കും മുന്‍പേ തന്നെ സ്മാര്‍ട്ട് സിറ്റി പണികള്‍ ആരംഭിക്കുമെന്ന് തീര്‍ച്ചയാണ്.
----------------------------------------
സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന പഴയ ദാസ്യ ശീലത്തിനിന്നും ഭിന്നമായി സംസ്ഥാനത്തിന്റെ താല്പര്യങ്ങള്‍ ഉറപ്പു വരുത്തി കൊണ്ട് ഇടതു ജനാധിപത്യ മുന്നണി സ്മാര്‍ട്ട് സിറ്റി കരാറില്‍ ഒപ്പിട്ടതില്‍ കേരളീയര്‍ക്ക് അഭിമാനവും സന്തോഷവും ഉണ്ട്

No comments:
Post a Comment