Monday, March 14, 2011

പുരോഗതിയുടെ പാതയില്‍ മുന്നോട്ട്‌...

പുരോഗതിയുടെ പാതയില്‍ മുന്നോട്ട്‌...
...................................................................................................................
*
എ പി എല്‍/ ബി പി എല്‍ വ്യത്യാസമില്ലാതെ 70 ലക്ഷം കുടുബങ്ങള്‍ക്ക്‌ 2 രൂപ നിരക്കില്‍ അരി

*
വിലക്കയറ്റ നിയന്ത്രണത്തിനു ശക്തമായ നടപടി. 3000 റേഷന്‍ കടകളിലൂടെ അവശ്യസാധനങ്ങള്‍ സൗജന്യനിരക്കില്‍.

*
ക്ഷേമ പെന്‍ഷനുകള്‍ 400രൂപയായി ഉയര്‍ത്തി

*
അഞ്ചു പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍. ചെറുകിട വ്യവസായത്തിനു 40 കോടി

*
സ്ത്രീകള്‍ക്ക്‌ രാത്രി സുരക്ഷിത താമസ സൗകര്യം

*
പെന്‍ഷന്‍ കാര്‍ക്ക്‌ ആരോഗ്യപദ്ധതി

*
അര്‍ബുദം, ഹൃദ്രോഗം തുടങ്ങിയ മാരകരോഗങ്ങള്‍ക്ക്‌ ചികിത്സക്കായി 70000 രൂപ വരെ 35 ലക്ഷം കുടുംബങ്ങള്‍ക്ക്‌ നല്‍കാന്‍ പദ്ധതി

ഈ പട്ടിക നീളുന്നു.

(2011-12
ബജറ്റില്‍ നിന്ന്)

 

No comments:

Post a Comment