Sunday, March 6, 2011

നേട്ടങ്ങളുടെ അഭിമാനത്തോടെ ഇടതു ജനാധിപത്യ മുന്നണി ജനങ്ങളിലേക്ക്‌.


Yoonus Valappil
ജനകീയ ഭരണത്തിന്റെ സഫലമായ അഞ്ചു വര്ഷം. നേട്ടങ്ങളുടെ അഭിമാനത്തോടെ ഇടതു ജനാധിപത്യ മുന്നണി ജനങ്ങളിലേക്ക്‌.
------------------------------------------
കേരള സര്‍ക്കാരിന്റെ ധനസ്ഥിതിയില്‍ സുസ്ഥിരത കൈവരിച്ചതാണ് എല്‍ഡിഎഫിന്റെ അഞ്ചുവര്‍ഷത്തെ നേട്ടങ്ങളില്‍ പ്രധാനം. സര്‍ക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നികുതി വരുമാനം വര്‍ധിക്കാന്‍ കാരണം. നികുതി ചോര്‍ച്ചയ്ക്കുള്ള പഴുതുകള്‍ അടച്ചു. തനത് നികുതി വരുമാനത്തില്‍ അഞ്ചുവര്‍ഷംക്കൊണ്ട് 129 ശതമാനം വര്‍ധനയാണ് സംസ്ഥാനം നേടിയത്. നികുതി വരുമാനം 7,000 കോടിയില്‍നിന്ന് 16,000 കോടിയായി ഉയര്‍ന്നു.
--
regards
cp

No comments:

Post a Comment