- പെണ് വാണിഭം സാര്വര്ത്രികം ആകും
- ഐസ് ക്രീമിന്നു നികുതി ഇളവു
-
- ജഡ്ജിമാരുടെ കൈകൂലി നിജപ്പെടുത്തും
- ഏണീ വില്പന നികുതിയില്‍ നിന്ന് ഒഴിവാക്കും
- ബോംബു ഉണ്ടാക്കുമ്പോള്‍ കള്ള് കുടിച്ചാല്‍ കര്‍ശന ശിക്ഷ.
- ബോംബു ഉണ്ടാക്കുമ്പോള്‍ മരണമടഞ്ഞാല്‍ അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും , അടുത്ത പത്തു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുനത് നിരോധിക്കാനും നിയമ നിര്‍മാണം നടത്തും,
- പാണക്കാട് ഒരു ഉറുക്ക്, ഊദല്‍ സര്‍വകലാശാല
- ഒളി കാമറ നിരോധിക്കും
- ആരോഗ്യ രംഗത്ത് പല പരിഷ്കാരങ്ങള്‍. പോസ്റ്റ് മോര്‍ട്ടം നടത്തുമ്പോള്‍ ഓര്മ കെടുത്താന്‍ എല്ലാ ആശുപത്രികളിലും സംവിധാനം.
- കുഞ്ഞാലി ഉപയോഗിക്കുന്ന ഉത്തേജക മരുന്നായ ഗംഗദരന്‍ നായരുടെ BLUM ( ഇന്ത്യ വിഷന്‍ ഫയിം ) എല്ലാ സര്‍കാര്‍ ആശുപത്രികളിലും വിതരണം ചെയ്യും.
- സ്കൂളില്‍ പോയി പഠിച്ചവരെ അറബി മാഷാക്കുകയില്ല .
- നാദാപുരത്ത് ബോംബു പൊട്ടി മരിച്ച ശുഹദാക്കള്‍ക്ക് വേണ്ടി മഖാം പണിയും.
- നാദാപുരം ദിനം അവധി ദിനം ആയി പ്രക്യപിക്കും
- കഴുത ആയിരിക്കും കേരളത്തിലെ സംസ്ഥന മൃഗം
- സിമെന്റ് , കള്ള് എന്നിവയ്ക്ക് വില കൂടും ( ചാക്ക് രാധ ക്രിഷന്നു വേണ്ടി)
- പനക്കല്‍ അച്ഛന് മഠം പനക്കല്‍ അച്ഛന് ഫൈവ് സ്റ്റാര്‍ റിസോര്‍ട്ട് ആയി പ്രഖ്യാപിക്കും
- സിനിമ എടുത്താലും , ഇല്ലെങ്കിലും മഞ്ഞളം കുഴി അലിക്ക് അടുത്ത സംസ്ഥാന അവാര്‍ഡു നിര്‍ണയത്തില്‍ പ്രത്യേക പുരസ്കാരം.
- ലീഗ് അണികളുടെ ആവശ്യാര്‍ത്ഥം റേഷന്‍ കാര്‍ഡു മുഖേനെ കന്നുകാലി തീറ്റ വിതരണം.
- പോലീസിന്റെ യൂനിഫോരം കാക്കി മാറ്റി പച്ച ആകും
- പ്രായപൂര്‍ത്തി പ്രായ പരിതിക്ക് മാറ്റം . ആണ് കുട്ടി 21 വയസ്സ്. പെണ് കുട്ടി 13 വയസ്സ്. മേലില്‍ കുഞ്ഞപ്പ പ്രായപൂര്‍ത്തി ആകാത്തവരെ
പീഡിപിച്ചു എന്നാ ആരോപണം ഒഴിവാക്കാന്‍ ഇത് സഹായിക്കുമെന്ന് . വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡണ്ട് പറഞ്ഞു
--
regards
cp
No comments:
Post a Comment