Saturday, March 12, 2011

ജനക്ഷേമ നടപടികളുടെ തുടര്ച്ചക്ക് വേണ്ടിയാവട്ടെ നമ്മുടെ ഓരോ വോട്ടും.

Yoonus Valappil 11:20am Mar 12
ജനങ്ങള്‍ക്ക്‌ വേണ്ടി, അടിച്ചമാര്‍ത്തപെട്ട ജനങ്ങള്‍ക്ക്‌ വേണ്ടി, പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനങ്ങള്‍ക്ക്‌ വേണ്ടി, അന്തസ്സും അവകാശങ്ങളും നിഷേധിക്കപെട്ട ജനങ്ങള്‍ക്ക്‌ വേണ്ടി, ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ ജനകീയ ഭരണത്തിന്റെ സാക്ഷാല്‍ക്കാരം ആയി നമ്മുടെ ജനാധിപത്യ അവകാശത്തെ മാറ്റിയെടുക്കുവാന്‍ കേരളത്തില്‍ വീണ്ടും ജനവിധി തേടുന്ന ഇടതുജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്യുക.

ജനക്ഷേമ നടപടികളുടെ തുടര്ച്ചക്ക് വേണ്ടിയാവട്ടെ നമ്മുടെ ഓരോ വോട്ടും.


--
regards
cp

No comments:

Post a Comment