എല്ലാവര്ക്കും അന്തസുള്ള ജീവിതം. എല്ലാവര്ക്കും ജീവിത ഭദ്രത. എല്ലാവര്ക്കും സുരക്ഷിതത്വം. ജാതിമത ഭേദ വിചാരങ്ങള്‍ ഇല്ലാത്ത സാമൂഹിക ജീവിതം. അതാണ് സഖാക്കളുടെ സ്വപ്നം. ആ സ്വപനം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള സുദീര്‍ഘമായ പോരാട്ടമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ദൌത്യം. ഒരു പിടി പേര്‍ക്ക് ധൂര്‍ത്തും ബഹുഭൂരിപക്ഷത്തിനു ദുരിതവും സമ്മാനിക്കുന്ന വ്യവസ്ഥിതിയാണ് ഈ ലോകത്തെ അധാര്‍മികതയുടെ വിള ഭൂമിയാക്കി മാറ്റുന്നത്. ആ ദുഷിച്ച വ്യവസ്ഥിതിക്കു അന്ത്യം കുറിക്കാതെ അടിച്ചമര്‍ത്തപ്പെട്ട മനുഷ്യന്റെ മോചനം അസാധ്യമാണ് |
No comments:
Post a Comment