Saturday, March 12, 2011

അഴിമതിയുടെ കേരളാസ്റ്റാറ്റിറ്റിക്‌സ്‌

Cp Aboobacker


Kabeer Wayanad
1) പെണ്ണ് കേസില് പ്രതി കുഞ്ഞാലികുട്ടി
2) അഴിമതി കേസില് പ്രതി എം കെ മുനീര് 
3) പാമോയില്പ്രതി സ്ഥാനത്തേക്ക് കുതിക്കുന്ന ഉമ്മന്ചാണ്ടി 
4) പാമോയില് പ്രതിയവേണ്ട ആളു മാണി 
5) വിജിലന്സ് കേസില് ഉള്ള പി സി ജോര്ജ്ജ് 
...6) പാമോയില് കുറ്റപത്രം കിട്ടിയ മുസ്തഫ 
7) റേഷന് ഡിപ്പോഅഴിമതി കുറ്റം പത്രം ചുമത്തപ്പെട്ട മുന് മന്ത്രി അടൂര് പ്രകാശ് 
8) കോടതിയെ വെല്ലു വിളിച്ചു ,കേസ് കുടുങ്ങിയ ഗണേഷ് കുമാര് 
9) കാരപ്പാറ അഴിമതി കേസില് സുപ്രിം കോടതി കയറിയ ടി എം ജെകബ് 
10) ഹോട്ടലില് ഭക്ഷണം വിളമ്പി എന്നാ പേരില് പണം വാങ്ങി സര്കരിനെ പറ്റിച്ച കേസില് ഉള്ള മാപ്പ് ഹസ്സന് 
11) കോതമംഗലം പെണ്ണ് കേസില് ഉള്ള കൃഷ്ണ കുമാര് 
12) മഞ്ചേരി സേവാദള് നടത്തുമ്പോള് പാതിരാത്രി നാട്ടുകാര് പിടിച്ച ഉണ്ണിത്താന് 
13) മാറാട് കലാപത്തിനു നെത്ര്തം കൊടുത്ത മായിന് ഹാജി 
14) സ്കൂളുകള് കൊടുത്തു ബിഷപ്പിനോട് പോലും പണം വാങ്ങിയ എന് സൂപ്പി 
15) ലാവിലിന് കേസ് പടച്ചുണ്ടാക്കി സ്വയം പ്രതിയവുന്ന കാര്ത്തികേയന് 
16) മന്ത്രി ആയപ്പോള് നിരവധി തട്ടിപ്പുകള്ക്ക് നെത്ര്തം കൊടുത്ത കുട്ടപ്പന് 
17) പെണ്ണ് കേസ് മുക്കാന് പോട്ടയില് പോയി അച്ഛനെ കണ്ടു പണം കൊടുക്കാന് മധ്യസ്ഥം വഹിച്ച ഇബ്രാഹിം കുഞ്ഞു 
18) 'വിമാന യാത്രയില് വിവാദം ഉണ്ടാക്കി കയ്യിണ്ടേ സ്വാധിനം തെളിയിച്ച ജൊസഫ് 
19) വ്യാജ രേഖ നായികാ ശോഭന ജോര്ജു 
20) ആദിവാസികളുടെ ഭൂമി തട്ടിച്ച വിരണ്ടേ മകന് 
21) ആശുപത്രി നിയമനത്തില് തട്ടിപ്പ് നടത്തി മന്ത്രി സ്ഥാനം പോയ രാമചന്ദ്രന് മാസ്റ്റര് 
22) ചന്ദന മാഫിയ യുടെ ആളു എന്ന് കോടതി പ്രക്യപിച്ചു വിശനഥന്[മുന് മന്ത്രി ന]

--
regards
cp

No comments:

Post a Comment