എലേക്ഷന്‍ സമയത്ത് കോണ്‍ഗ്രസ്സ് പണം കൊടുത്തു വാര്ത്തകള്‍ സൃഷ്ടികാറുണ്ട് -- കേന്ദ്ര ആഭ്യന്തിര സഹ മന്ത്രി . മുല്ല പള്ളി രാമചന്ദ്രന്‍
കേരളം വീണ്ടും ഒരു എലേക്ഷനെ സമീപിക്കുക ആണ് . ജനങ്ങള്‍ ജാഗരൂകരായി ഇരിക്കുക . ഇടതുപക്ഷത്തിനെതിരെ എന്തു നെറികേടും മാധ്യമങ്ങളുടെ സഹായത്തോടെ പടച്ചിറക്കാന്‍ ഇവര് മടികില്ല . അതിനുള്ള സാക്ഷി പത്രം ആണ് ഈ വാക്കുകള്‍

--
regards
cp
No comments:
Post a Comment