Tuesday, March 8, 2011

ജനങ്ങള്‍ അറിയണം http://www.facebook.com/l/df0f0MXTQbgKIvvVNSuA8rsdhHQ/


Yoonus Valappil 12:16am Mar 9
ജനങ്ങള്‍ അറിയണം http://www.facebook.com/l/df0f0MXTQbgKIvvVNSuA8rsdhHQ/യു.പി.എ. യുടെ ജനവിരുദ്ധ ഭരണത്തെ.
----------------------------------------------------------------
ഉയര്‍ന്ന തോതില്‍ നികുതി അടയ്ക്കാന്‍ ശേഷിയുള്ള ധനികരെയും സമ്പന്ന വിഭാഗങ്ങളെയും ഒഴിവാക്കി ജനസംഖ്യയിലെ മഹാഭൂരിപക്ഷത്തിനുമേലും പരോക്ഷനികുതികള്‍ അടിച്ചേല്‍പ്പിക്കുന്നതാണ് യുപിഎയുടെ നയം. ഇന്നുള്ള മൊത്തം നികുതിവരുമാനത്തിന്റെ 86 ശതമാനവും അതാണ്.

പ്രത്യക്ഷ-കോര്‍പറേറ്റ് നികുതിയിനങ്ങളില്‍മാത്രം രണ്ടു ലക്ഷം കോടിയിലേറെ രൂപ പിരിച്ചെടുക്കാനുണ്ട്. കോര്‍പറേറ്റുകളും ബിസിനസ് ഹൌസുകളും കുടിശ്ശികയാക്കിയിട്ടുള്ള ബാങ്കിങ് സംവിധാനത്തിലെ കിട്ടാക്കടം മറ്റൊരു ഹിമാലയന്‍ തട്ടിപ്പാണ്. എല്ലാംകൊണ്ടും നികുതിവെട്ടിപ്പുകാരുടെയും കുഴല്‍പ്പണക്കാരുടെയും അഴിമതിക്കാരുടെയും ലോട്ടറിത്തട്ടിപ്പുകാരുടെയും ഫെഡറേഷനായി കേന്ദ്രഭരണ സംവിധാനത്തെ യുപിഎ മാറ്റിയിരിക്കുന്നു.
---------------------------------------
നാടിന്റെയും നാട്ടുകാരുടെയും നന്മക്ക് ഇടതുപക്ഷ രാഷ്ട്രീയത്തെ തിരിച്ചറിയുക . അണിചേരുക. ശക്തിപ്പെടുത്തുക.


No comments:

Post a Comment