Sunday, April 3, 2011
ചോദ്യങ്ങള്‍ ഒന്നുകൂടി ചോദിക്കുന്നു കേന്ദ്രമന്ത്രിജീ.... ..........................................................................
ചോദ്യങ്ങള്‍ ഒന്നുകൂടി ചോദിക്കുന്നു കേന്ദ്രമന്ത്രിജീ....
..........................................................................
* എണ്ണവില നിയന്ത്രണാധികാരം എന്തിന് കുത്തക എണ്ണക്കമ്പനികള്‍ക്കുമുന്നില്‍ അടിയറവച്ചു?
* എന്തിന് മാസംതോറും പെട്രോള്വില കയറ്റുന്ന നിലയുണ്ടാക്കി?
* എന്തിന് പാചകവാതക സബ്സിഡി എടുത്തു കളയുന്നു?
* എന്തിന് അനേക ലക്ഷംകോടികള്‍ കോര്‍പറേറ്റുകള്‍ക്കായി എഴുതിത്തള്ളുന്നു?
* എന്തുകൊണ്ട് ഭക്ഷ്യസബ്സിഡി തകർക്കുന്നു ?
* കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളൊക്കെ കർഷക ആത്മഹത്യ നിർബാധം തുടരുന്നതെന്തുകൊണ്ട് ?
* കള്ളപ്പണം തിരിച്ചുപിടിക്കാൻ ചെറുവിരലനക്കാതിരിക്കുന്നതെന്തുകൊണ്ട് ?
ഈ ചോദ്യങ്ങള്ക്ക് മറുപടി തന്നിട്ടുമതി വോട്ട് ചോദിക്കുന്നത് എന്നു പറയാനുള്ള ആര്ജവമാണ് കേരളീയര്ക്കുണ്ടാകേണ്ടത്. അത് ചോദിക്കാനുള്ള സന്ദര്ഭമാണിത്
Subscribe to:
Post Comments (Atom)
No comments:
Post a Comment